സംസ്ഥാനത്തെ മികച്ച സ്പോർട്സ് ക്ലബ്ബുകൾക്കും അക്കാദമികൾക്കുമായി മലയാള മനോരമ ഒരുക്കുന്ന ‘മനോരമ സ്പോർട്സ് ക്ലബ് 2023’ പുരസ്കാരത്തിന്റെ ഫൈനലിസ്റ്റുകളായി 3 ക്ലബ്ബുകൾ. ⏩ കോഴിക്കോട് മടവൂർ ചക്കാലയ്ക്കൽ എച്ച്എസ്എസ് സ്പോർട്സ് അക്കാദമി ⏩വയനാട് കേണിച്ചിറ അഴീക്കോടൻ നഗർ ദർശന ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ⏩ തൃശൂർ വരാക്കര റെഡ് ലാൻഡ്സ് വോളിബോൾ സെന്റർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്തെ മികച്ച സ്പോർട്സ് ക്ലബ്ബുകൾക്കും അക്കാദമികൾക്കുമായി മലയാള മനോരമ ഒരുക്കുന്ന ‘മനോരമ സ്പോർട്സ് ക്ലബ് 2023’ പുരസ്കാരത്തിന്റെ ഫൈനലിസ്റ്റുകളായി 3 ക്ലബ്ബുകൾ. 

⏩ കോഴിക്കോട് മടവൂർ ചക്കാലയ്ക്കൽ എച്ച്എസ്എസ് സ്പോർട്സ് അക്കാദമി

⏩വയനാട്  കേണിച്ചിറ അഴീക്കോടൻ നഗർ ദർശന ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്

⏩ തൃശൂർ വരാക്കര റെഡ് ലാൻഡ്സ് വോളിബോൾ സെന്റർ 

എന്നീ 3 ക്ലബ്ബുകളാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഏപ്രിൽ ആദ്യവാരം നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ ജേതാക്കളെ പ്രഖ്യാപിക്കും.

സാന്റാ മോണിക്ക സ്റ്റഡി അബ്രോഡിന്റെ സഹകരണത്തോടെ മലയാള മനോരമ ഒരുക്കുന്ന പുരസ്കാരത്തിന്റെ ഒന്നാം സമ്മാനം 3 ലക്ഷം രൂപയും ട്രോഫിയുമാണ്. രണ്ടാം സമ്മാനം– 2 ലക്ഷവും ട്രോഫിയും. ഒരു ലക്ഷം രൂപയും ട്രോഫിയുമാണ് 3–ാം സമ്മാനം. അവാർഡിന് അപേക്ഷ അയച്ചവയിൽ ജൂറിയുടെ പ്രത്യേക പരാമർശം ലഭിച്ച എല്ലാ ക്ലബ്ബുകൾക്കും മനോരമയുടെ അംഗീകാരമുദ്രയും സമ്മാനിക്കും.

ADVERTISEMENT

നൂറോളം  അപേക്ഷകളാണ് ഇത്തവണ ലഭിച്ചത്. ഇതിൽനിന്നു തിരഞ്ഞെടുത്ത 8 ക്ലബ്ബുകളിൽ വിദഗ്ധ സമിതി സന്ദർശനം നടത്തി. തുടർന്നാണു 3 ഫൈനലിസ്റ്റുകളെ തീരുമാനിച്ചത്. മുൻ രാജ്യാന്തര ഫുട്ബോളർ എൻ.പി.പ്രദീപ്, ഇന്ത്യൻ വോളിബോൾ ടീം മുൻ ക്യാപ്റ്റൻ ടോം ജോസഫ്, അർജുന അവാർഡ് ജേതാവായ അത്‌ലീറ്റ് ജോസഫ് ജി. ഏബ്രഹാം എന്നിവരായിരുന്നു വിദഗ്ധ സമിതി അംഗങ്ങൾ.

English Summary:

Manorama sports club award