കഴിഞ്ഞവർഷത്തെ രാജ്യത്തെ മികച്ച താരങ്ങൾക്കുള്ള ഹോക്കി ഇന്ത്യ പുരസ്കാരത്തിന്റെ ചുരുക്കപ്പട്ടികയിൽ മലയാളി താരം പി.ആർ.ശ്രീജേഷും. മികച്ച പുരുഷ താരം, മികച്ച ഗോൾകീപ്പർ എന്നീ പുരസ്കാരങ്ങൾ‌ക്കാണ് ശ്രീജേഷിനെ നാമനിർദേശം ചെയ്തത്. 2023ലെ മികച്ച പുരുഷ താരത്തിനുള്ള പുരസ്കാരത്തിനായി ശ്രീജേഷിനൊപ്പം മത്സരിക്കുന്നത് ഇന്ത്യൻ ടീം ക്യാപ്റ്റൻ ഹർമൻപ്രീത് സിങ് ഉൾപ്പെടെ 3 താരങ്ങളാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ കഴിഞ്ഞവർഷത്തെ രാജ്യത്തെ മികച്ച താരങ്ങൾക്കുള്ള ഹോക്കി ഇന്ത്യ പുരസ്കാരത്തിന്റെ ചുരുക്കപ്പട്ടികയിൽ മലയാളി താരം പി.ആർ.ശ്രീജേഷും. മികച്ച പുരുഷ താരം, മികച്ച ഗോൾകീപ്പർ എന്നീ പുരസ്കാരങ്ങൾ‌ക്കാണ് ശ്രീജേഷിനെ നാമനിർദേശം ചെയ്തത്. 2023ലെ മികച്ച പുരുഷ താരത്തിനുള്ള പുരസ്കാരത്തിനായി ശ്രീജേഷിനൊപ്പം മത്സരിക്കുന്നത് ഇന്ത്യൻ ടീം ക്യാപ്റ്റൻ ഹർമൻപ്രീത് സിങ് ഉൾപ്പെടെ 3 താരങ്ങളാണ്.

ഗോൾകീപ്പർ പുരസ്കാരത്തിൽ ശ്രീജേഷും വനിതാ ടീം ക്യാപ്റ്റൻ സവിത പുനിയയും തമ്മിലാണ് പ്രധാന മത്സരം. മികച്ച താരത്തിന് 25 ലക്ഷം രൂപയും ഗോൾകീപ്പർക്ക് 5 ലക്ഷം രൂപയുമാണ് പാരിതോഷികം. ‌

English Summary:

PR Sreejesh is shortlisted for the hockey award