പ്രമുഖ താരങ്ങളില്ലാതെ യൂബർകപ്പ് വനിതാ ടീം ബാഡ്മിന്റൻ ചാംപ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. സിംഗിൾസിൽ പി.വി.സിന്ധുവും ഡബിൾസിൽ ട്രീസ ജോളി– ഗായത്രി ഗോപീചന്ദ്, അശ്വിനി പൊന്നപ്പ– തനിഷ ക്രാസ്റ്റോ സഖ്യങ്ങളും ടൂർണമെന്റിൽ നിന്നു പിൻമാറി. പാരിസ് ഒളിംപിക്സ് തയാറെടുപ്പുകളുടെ ഭാഗമായാണ് ഇവരുടെ പിൻമാറ്റം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ പ്രമുഖ താരങ്ങളില്ലാതെ യൂബർകപ്പ് വനിതാ ടീം ബാഡ്മിന്റൻ ചാംപ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. സിംഗിൾസിൽ പി.വി.സിന്ധുവും ഡബിൾസിൽ ട്രീസ ജോളി– ഗായത്രി ഗോപീചന്ദ്, അശ്വിനി പൊന്നപ്പ– തനിഷ ക്രാസ്റ്റോ സഖ്യങ്ങളും ടൂർണമെന്റിൽ നിന്നു പിൻമാറി. പാരിസ് ഒളിംപിക്സ് തയാറെടുപ്പുകളുടെ ഭാഗമായാണ് ഇവരുടെ പിൻമാറ്റം.

എന്നാൽ തോമസ് കപ്പ് പുരുഷ ടീം ചാംപ്യൻഷിപ്പിൽ നിലവിലെ ചാംപ്യൻമാരായ ഇന്ത്യയ്ക്കുവേണ്ടി സൂപ്പർ താരങ്ങളെല്ലാം കളത്തിലിറങ്ങും. എച്ച്.എസ്.പ്രണോയ്, കി‍ഡംബി ശ്രീകാന്ത്, ലക്ഷ്യ സെൻ എന്നിവർ ഉൾപ്പെട്ട ടീമിൽ സിംഗിൾസ് താരമായി കിരൺ ജോർജും ഡബിൾസ് താരമായി എം.ആർ.അർജുനുമുണ്ട്. 

English Summary:

PV Sindhu opts out of Uber Cup