ഏഷ്യൻ ബാഡ്മിന്റൻ ചാംപ്യൻഷിപ് പ്രീക്വാർട്ടറിൽ ഇന്ത്യയുടെ പി.വി. സിന്ധുവും എച്ച്. എസ്. പ്രണോയിയും തോറ്റു പുറത്തായി. ഇതോടെ ചാംപ്യൻഷിപ്പിലെ ഇന്ത്യൻ കുതിപ്പിനും വിരാമമായി. ചൈനയുടെ ഹാൻ യ്യൂവിനോടാണ് സിന്ധു തോൽവി സമ്മതിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിങ്ബോ (ചൈന) ∙ ഏഷ്യൻ ബാഡ്മിന്റൻ ചാംപ്യൻഷിപ് പ്രീക്വാർട്ടറിൽ ഇന്ത്യയുടെ പി.വി. സിന്ധുവും എച്ച്. എസ്. പ്രണോയിയും തോറ്റു പുറത്തായി. ഇതോടെ ചാംപ്യൻഷിപ്പിലെ ഇന്ത്യൻ കുതിപ്പിനും വിരാമമായി. ചൈനയുടെ ഹാൻ യ്യൂവിനോടാണ് സിന്ധു തോൽവി സമ്മതിച്ചത്. സ്കോ‍ർ: 18-21 21-13 17-21. ഏഴാം സീഡ് പ്രണോയ് ചൈനീസ് തായ്‌േപയിയുടെ ലിൻ ചുൻ യിയോടും തോറ്റു (18–21,11–21).   വനിതാ ഡബിൾസിൽ അശ്വിനി പൊന്നപ്പ – തനിഷ ക്രാസ്റ്റോ സഖ്യവും തോറ്റു പുറത്തായി.

English Summary:

Asian badminton championship updates