പുതിയ വർഷത്തെ ഡയമണ്ട് ലീഗ് അത്‍ലറ്റിക്സ് സീസണിന് ഇന്ന് തുടക്കമാകുമ്പോൾ രാജ്യത്തിന്റെ പ്രതീക്ഷയായി മലയാളി ട്രിപ്പിൾജംപ് താരം അബ്ദുല്ല അബൂബക്കർ. ചൈനയിലെ ഷിയാമെനിൽ ഇന്ന് നടക്കുന്ന സീസണിലെ ആദ്യ ഡയമണ്ട് ലീഗ് മീറ്റിൽ മത്സരിക്കുന്ന ഏക ഇന്ത്യൻ അത്‍ലീറ്റ് കോമൺവെൽത്ത് ഗെയിംസ് വെള്ളി മെഡൽ ജേതാവായ അബ്ദുല്ലയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷിയാമെൻ (ചൈന) ∙ പുതിയ വർഷത്തെ ഡയമണ്ട് ലീഗ് അത്‍ലറ്റിക്സ് സീസണിന് ഇന്ന് തുടക്കമാകുമ്പോൾ രാജ്യത്തിന്റെ പ്രതീക്ഷയായി മലയാളി ട്രിപ്പിൾജംപ് താരം അബ്ദുല്ല അബൂബക്കർ. ചൈനയിലെ ഷിയാമെനിൽ ഇന്ന് നടക്കുന്ന സീസണിലെ ആദ്യ ഡയമണ്ട് ലീഗ് മീറ്റിൽ മത്സരിക്കുന്ന ഏക ഇന്ത്യൻ അത്‍ലീറ്റ് കോമൺവെൽത്ത് ഗെയിംസ് വെള്ളി മെഡൽ ജേതാവായ അബ്ദുല്ലയാണ്. പാരിസ് ഒളിംപിക്സ് ജൂലൈയിൽ നടക്കാനിരിക്കെ ഒളിംപിക്സ് യോഗ്യതയ്ക്കും തയാറെടുപ്പുമാണ് താരങ്ങളുടെ ലക്ഷ്യം. ഒളിംപിക്സിന് മുൻപ് 6 ഡയമണ്ട‌് ലീഗ് മീറ്റുകൾ നടക്കും. മേയ് പത്തിന് ദോഹയിൽ നടക്കുന്ന മീറ്റിലൂടെ നീരജ് ചോപ്ര ഈ സീസണിലെ മത്സരങ്ങൾക്കു തുടക്കമിടും.

English Summary:

Diamond League Athletics begins today