കോവിഡ് സൃഷ്ടിച്ച 5 വർഷത്തെ ഇടവേളയ്ക്കു ശേഷം ചൈനയിൽ നടന്ന ഫോർമുല വൺ ഗ്രാൻപ്രിയിൽ റെഡ്ബുൾ ഡ്രൈവർ മാക്സ് വേർസ്റ്റപ്പൻ ജേതാവ്. ഷാങ്ഹായ് സർക്യൂട്ടിൽ പോൾ പൊസിഷനിൽ റേസ് തുടങ്ങിയ ഇരുപത്താറുകാരൻ വേർസ്റ്റപ്പൻ ഇത്തവണ മക്‌ലാരൻ ഡ്രൈവർ ലാൻഡോ നോറിസിനെയാണ് രണ്ടാം സ്ഥാനത്താക്കിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാങ്ഹായ് ∙ കോവിഡ് സൃഷ്ടിച്ച 5 വർഷത്തെ ഇടവേളയ്ക്കു ശേഷം ചൈനയിൽ നടന്ന ഫോർമുല വൺ ഗ്രാൻപ്രിയിൽ റെഡ്ബുൾ ഡ്രൈവർ മാക്സ് വേർസ്റ്റപ്പൻ ജേതാവ്. ഷാങ്ഹായ് സർക്യൂട്ടിൽ പോൾ പൊസിഷനിൽ റേസ് തുടങ്ങിയ ഇരുപത്താറുകാരൻ വേർസ്റ്റപ്പൻ ഇത്തവണ മക്‌ലാരൻ ഡ്രൈവർ ലാൻഡോ നോറിസിനെയാണ് രണ്ടാം സ്ഥാനത്താക്കിയത്.

റെഡ്ബുൾ സഹഡ്രൈവർ സെർജിയോ പെരസ് രണ്ടാം സ്ഥാനത്ത് എത്തുമെന്നാണു സകലരും പ്രതീക്ഷിച്ചതെങ്കിലും മക്‌ലാരന്റെ ലാൻഡോ നോറിസ് രണ്ടാമനായി ചെക്കേഡ് ഫ്ലാഗ് കടന്നു. 

English Summary:

Verstappen in Chinese Grand Prix