ലോകകപ്പ് ജേതാവായ സ്പെയിൻ വനിതാ ഫുട്ബോളർ അയ്റ്റാന ബോൺമറ്റി, സെർബിയൻ പുരുഷ ടെന്നിസ് താരം നൊവാക് ജോക്കോവിച്ച് എന്നിവർ പ്രസിദ്ധമായ ലോറസ് സ്പോർട്സ് പുരസ്കാരത്തിന് അർഹരായി. ഫിഫ ദ് ബെസ്റ്റ്, ബലോൻ ദ് ഓർ അവാർഡുകൾക്കു പിന്നാലെയാണ് ബോൺമറ്റിക്കു ലോറസ് പുരസ്കാരവും സ്വന്തമാകുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഡ്രിഡ്∙ ലോകകപ്പ് ജേതാവായ സ്പെയിൻ വനിതാ ഫുട്ബോളർ അയ്റ്റാന ബോൺമറ്റി, സെർബിയൻ പുരുഷ ടെന്നിസ് താരം നൊവാക് ജോക്കോവിച്ച് എന്നിവർ പ്രസിദ്ധമായ ലോറസ് സ്പോർട്സ് പുരസ്കാരത്തിന് അർഹരായി. ഫിഫ ദ് ബെസ്റ്റ്, ബലോൻ ദ് ഓർ അവാർഡുകൾക്കു പിന്നാലെയാണ് ബോൺമറ്റിക്കു ലോറസ് പുരസ്കാരവും സ്വന്തമാകുന്നത്. ടീം ഓഫ് ദി ഇയർ പുരസ്കാരം സ്പെയിൻ വനിതാ ഫുട്ബോൾ ടീമിനാണ്. ബ്രേക്ക് ത്രൂ പ്ലെയർ ഓഫ് ദി ഇയർ പുരസ്കാരം സ്പാനിഷ് ഫുട്ബോൾ ക്ലബ് റയൽ മഡ്രിഡിന്റെ ഇംഗ്ലിഷ് താരം ജൂഡ് ബെലിങ്ങാം സ്വന്തമാക്കി.

English Summary:

Laureus Award for Djokovic and Bonmati