മലയാളി താരം എച്ച്.എസ്.പ്രണോയ് ഉൾപ്പെടെ 7 ഇന്ത്യൻ ബാഡ്മിന്റൻ താരങ്ങൾക്ക് പാരിസ് ഒളിംപിക്സ് യോഗ്യത. പുരുഷ സിംഗിൾസിൽ പ്രണോയിക്കു പുറമേ ലക്ഷ്യ സെന്നും യോഗ്യത ഉറപ്പിച്ചു. വനിതാ ഡബിൾസിൽ പി.വി.സിന്ധു യോഗ്യത നേടി. പുരുഷ ഡബിൾസിൽ സാത്വിക്‌സായ്‌രാജ്–ചിരാഗ് ഷെട്ടി സഖ്യവും വനിതാ ഡബിൾസിൽ അശ്വിനി പൊന്നപ്പ–തനീഷ ക്രാസ്റ്റോ സഖ്യവും ഒളിംപിക്സിനുണ്ടാകും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാരിസ് ∙ മലയാളി താരം എച്ച്.എസ്.പ്രണോയ് ഉൾപ്പെടെ 7 ഇന്ത്യൻ ബാഡ്മിന്റൻ താരങ്ങൾക്ക് പാരിസ് ഒളിംപിക്സ് യോഗ്യത. പുരുഷ സിംഗിൾസിൽ പ്രണോയിക്കു പുറമേ ലക്ഷ്യ സെന്നും യോഗ്യത ഉറപ്പിച്ചു. വനിതാ ഡബിൾസിൽ പി.വി.സിന്ധു യോഗ്യത നേടി. 

  പുരുഷ ഡബിൾസിൽ സാത്വിക്‌സായ്‌രാജ്–ചിരാഗ് ഷെട്ടി സഖ്യവും വനിതാ ഡബിൾസിൽ അശ്വിനി പൊന്നപ്പ–തനീഷ ക്രാസ്റ്റോ സഖ്യവും ഒളിംപിക്സിനുണ്ടാകും. ഞായറാഴ്ചയായിരുന്നു യോഗ്യത നേടാനുള്ള അവസാനദിനം. ലോക റാങ്കിങ് അടിസ്ഥാനത്തിലാണ് ഇന്ത്യൻ താരങ്ങൾ യോഗ്യത നേടിയത്. 

ADVERTISEMENT

പുരുഷ സിംഗിൾസിൽ ലോകറാങ്കിങ്ങിൽ 9–ാം സ്ഥാനത്താണ് പ്രണോയ്. ലക്ഷ്യ പതിമൂന്നാമതും. വനിതാ സിംഗിൾസിൽ 14–ാം റാങ്കിലാണ് സിന്ധു. പുരുഷ ‍ഡബിൾസിൽ സാത്വിക്–ചിരാഗ് സഖ്യം മൂന്നാമതും വനിതാ ഡബിൾസിൽ അശ്വിനി–തനീഷ കൂട്ടുകെട്ട് 21–ാം സ്ഥാനത്തും. 

English Summary:

Olympic qualification for HS Pranoy