ഇന്ത്യയുടെ സുവർണ താരം നീരജ് ചോപ്രയുടെ പാരിസ് ഒളിംപിക്സ് ഒരുക്കത്തിന് ഇന്നു തുടക്കം. ദോഹയിൽ നടക്കുന്ന ഡയമണ്ട് ലീഗ് അത്‌ലറ്റിക്സിൽ നീരജ് ജാവലിൻ ത്രോയിൽ മത്സരിക്കും. ഇവിടെ നിലവിലെ ജേതാവായ നീരജിനൊപ്പം മുൻ ലോകചാംപ്യൻ ഗ്രനഡയുടെ ആൻഡേഴ്സൻ പീറ്റേഴ്സ്, ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാദ്‌ലെജ്, യൂറോപ്യൻ ചാംപ്യൻ ജർമനിയുടെ ജൂലിയൻ വെബ്ബർ, ഇന്ത്യക്കാരനായ കിഷോർ കുമാർ ജന തുടങ്ങിയവരും മത്സരരംഗത്തുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ ഇന്ത്യയുടെ സുവർണ താരം നീരജ് ചോപ്രയുടെ പാരിസ് ഒളിംപിക്സ് ഒരുക്കത്തിന് ഇന്നു തുടക്കം. ദോഹയിൽ നടക്കുന്ന ഡയമണ്ട് ലീഗ് അത്‌ലറ്റിക്സിൽ നീരജ് ജാവലിൻ ത്രോയിൽ മത്സരിക്കും. ഇവിടെ നിലവിലെ ജേതാവായ നീരജിനൊപ്പം മുൻ ലോകചാംപ്യൻ ഗ്രനഡയുടെ ആൻഡേഴ്സൻ പീറ്റേഴ്സ്, ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാദ്‌ലെജ്, യൂറോപ്യൻ ചാംപ്യൻ ജർമനിയുടെ ജൂലിയൻ വെബ്ബർ, ഇന്ത്യക്കാരനായ കിഷോർ കുമാർ ജന തുടങ്ങിയവരും മത്സരരംഗത്തുണ്ട്.

English Summary:

Neeraj Chopra's Olympics preparation starts today