മാഴ്സൈ (ഫ്രാൻസ്) ∙ ഗ്രീസിൽനിന്ന് കടൽമാർഗം ഫ്രാൻസിലെത്തിയ ഒളിംപിക് ദീപശിഖ ഒളിംപിക്സ് മത്സരവേദിയായ പാരിസിലേക്കു പ്രയാണം തുടങ്ങി. കഴിഞ്ഞദിവസം തെക്കൻ ഫ്രഞ്ച് തീരനഗരമായ മാഴ്സൈയിലെ ഓൾഡ് പോർട്ടിൽ, അത്‌ലറ്റിക് ട്രാക്കിനു സമാനമായ രീതിയിൽ അലങ്കരിച്ച തോണിപ്പാലത്തിനു സമീപം നങ്കൂരമിട്ട ബെലേം പായ്ക്കപ്പലിൽനിന്ന് ഒളിംപിക് നീന്തൽ താരം ഫ്ലോറന്റ് മനൗദുവാണ് ദീപശിഖ ആദ്യം കൈകളിലേറ്റു വാങ്ങിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫ്രാൻസിന്റെ ദേശീയഗാനം അലയടിച്ച വേദിയിൽ ചരിത്രനിമിഷത്തിനു സാക്ഷ്യം വഹിക്കാൻ രണ്ടരലക്ഷത്തോളം ആളുകളുണ്ടായിരുന്നു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ ഉൾപ്പെടെയുള്ള പ്രമുഖരും ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു.

English Summary:

Olympics lamp started journey to Paris