ദുബായ് ∙ സ്വിസ് ടെന്നിസ് ഇതിഹാസം റോജർ ഫെഡററുടെ കിരീടങ്ങളുടെ കൂട്ടത്തിലേക്ക് ഒരു പൊൻതൂവൽ കൂടി. ദുബായ് ചാംപ്യൻഷിപ്പ് ഫൈനലിൽ ഗ്രീക്ക് യുവതാരം സ്റ്റെഫാനോസ് സിറ്റ്സിപാസിനെ 6–4, 6–4നു കീഴടക്കിയ മുപ്പത്തിയേഴുകാരൻ ഫെഡറർ കരിയറിലെ 100–ാം എടിപി കിരീടം സ്വന്തമാക്കി. 109 എടിപി കിരീടങ്ങൾ നേടിയിട്ടുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ സ്വിസ് ടെന്നിസ് ഇതിഹാസം റോജർ ഫെഡററുടെ കിരീടങ്ങളുടെ കൂട്ടത്തിലേക്ക് ഒരു പൊൻതൂവൽ കൂടി. ദുബായ് ചാംപ്യൻഷിപ്പ് ഫൈനലിൽ ഗ്രീക്ക് യുവതാരം സ്റ്റെഫാനോസ് സിറ്റ്സിപാസിനെ 6–4, 6–4നു കീഴടക്കിയ മുപ്പത്തിയേഴുകാരൻ ഫെഡറർ കരിയറിലെ 100–ാം എടിപി കിരീടം സ്വന്തമാക്കി.

109 എടിപി കിരീടങ്ങൾ നേടിയിട്ടുള്ള അമേരിക്കയുടെ ജിമ്മി കോണേഴ്സ് മാത്രമാണ് മുൻപ് കീരീട നേട്ടത്തിൽ സെഞ്ചുറി തികച്ചിട്ടുള്ള താരം. കഴിഞ്ഞ ഒക്ടോബറിൽ കിരീടനേട്ടത്തിൽ 99 ൽ എത്തിയ ഫെഡറർക്കു ഒരു കപ്പ് കൂടി നേടി 100 തികയ്ക്കാൻ വേണ്ടിവന്നതു 4 മാസം. കരിയർ ഗ്രാൻസ്ലാമുകളുടെ എണ്ണത്തിലും റോജർ ഫെഡറർ തന്നെയാണ് (20) ഒന്നാമത്.