മഡ്രിഡ്∙ സെമിയിലെ ഉശിരൻ പോരാട്ടത്തിൽ റാഫേൽ നദാലിനെ 6–4, 2–6, 6–3നു കീഴടക്കിയ ഗ്രീക്ക് യുവതാരം സ്റ്റെഫാനോസ് സിറ്റ്സിപാസ് മഡ്രിഡ് ഓപ്പൺ ടെന്നിസ് ഫൈനലിൽ. ഇരുപതുകാരൻ സിറ്റ്സിപാസിന്റെ 2 മാച്ച് പോയിന്റുകൾ അതിജീവിച്ച ശേഷമാണു നദാൽ വീണത്......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഡ്രിഡ്∙ സെമിയിലെ ഉശിരൻ പോരാട്ടത്തിൽ റാഫേൽ നദാലിനെ 6–4, 2–6, 6–3നു കീഴടക്കിയ ഗ്രീക്ക് യുവതാരം സ്റ്റെഫാനോസ് സിറ്റ്സിപാസ് മഡ്രിഡ് ഓപ്പൺ ടെന്നിസ് ഫൈനലിൽ.

ഇരുപതുകാരൻ സിറ്റ്സിപാസിന്റെ 2 മാച്ച് പോയിന്റുകൾ അതിജീവിച്ച ശേഷമാണു നദാൽ വീണത്. സെർബിയൻ സൂപ്പർ താരം നൊവാക് ജോക്കോവിച്ചാണ് ഫൈനലിൽ സ്റ്റ്സിപാസിന്റെ എതിരാളി.

ADVERTISEMENT

ഫൈനലിൽ റുമേനിയയുടെ സിമോന ഹാലെപിനെ 6–4,6–4നു കീഴടക്കിയ നെതർലൻഡ്സ് താരം കികി ബെർട്ടെൻസ് വനിതാ വിഭാഗം കീരീടം നേടി.