റോം ∙ ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ചിനെ കീഴടക്കി റാഫേൽ നദാലിന് ഇറ്റാലിയൻ ഓപ്പൺ ടെന്നിസ് കിരീടം (6-0, 4-6, 6-1). സ്പാനിഷ് താരത്തിന്റെ 34–ാം എടിപി മാസ്റ്റേഴ്സ് 1000 കിരീടമാണിത്. 33 മാസ്റ്റേഴ്സ് കിരീടം നേടിയ താരങ്ങളായിരുന്നു ഇരുവരും. ഈ ഫൈനൽ വിജയത്തോടെ ജോക്കോവിച്ചിനെ നദാൽ മറികടന്നു. ആദ്യ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റോം ∙ ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ചിനെ കീഴടക്കി റാഫേൽ നദാലിന് ഇറ്റാലിയൻ ഓപ്പൺ ടെന്നിസ് കിരീടം (6-0, 4-6, 6-1). സ്പാനിഷ് താരത്തിന്റെ 34–ാം എടിപി മാസ്റ്റേഴ്സ് 1000 കിരീടമാണിത്. 33 മാസ്റ്റേഴ്സ് കിരീടം നേടിയ താരങ്ങളായിരുന്നു ഇരുവരും. ഈ ഫൈനൽ വിജയത്തോടെ ജോക്കോവിച്ചിനെ നദാൽ മറികടന്നു.

ആദ്യ സെറ്റിൽ ജോക്കോവിച്ചിനെ നദാൽ 6–0ന് വീഴ്ത്തിയതു വലിയ ഞെട്ടലായി. ഇരുതാരങ്ങളും തമ്മിൽ ഇതുവരെ ഏറ്റുമുട്ടിയപ്പോഴും എതിരാളി ഒരു പോയിന്റ് പോലും നേടാത്ത അവസരമുണ്ടായിട്ടില്ല. എന്നാ‍ൽ, രണ്ടാം സെറ്റ് തിരിച്ചുപിടിച്ച് ജോക്കോവിച്ച് മറുപടി നൽകിയെങ്കിലും നിർണായകമായ മൂന്നാം സെറ്റിൽ സെർബിയൻ താരത്തിന്റെ പ്രതിരോധം ഫലിച്ചില്ല.

ADVERTISEMENT

English Summary: Rafael Nadal downs Novak Djokovic for 9th Italian Open title