പാരിസ് ∙ 12–ാം ഫ്രഞ്ച് ഓപ്പൺ തേടിയുള്ള റാഫേൽ നദാലിന്റെ യാത്രയ്ക്ക് മികച്ച തുടക്കം. യോഗ്യതാ റൗണ്ട് കളിച്ചെത്തിയ ജർമൻ താരം യാനിക് ഹാൻഫ്മാനെ നദാൽ നേരിട്ടുള്ള സെറ്റുകളിൽ വീഴ്ത്തി....French Open Tennis

പാരിസ് ∙ 12–ാം ഫ്രഞ്ച് ഓപ്പൺ തേടിയുള്ള റാഫേൽ നദാലിന്റെ യാത്രയ്ക്ക് മികച്ച തുടക്കം. യോഗ്യതാ റൗണ്ട് കളിച്ചെത്തിയ ജർമൻ താരം യാനിക് ഹാൻഫ്മാനെ നദാൽ നേരിട്ടുള്ള സെറ്റുകളിൽ വീഴ്ത്തി....French Open Tennis

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാരിസ് ∙ 12–ാം ഫ്രഞ്ച് ഓപ്പൺ തേടിയുള്ള റാഫേൽ നദാലിന്റെ യാത്രയ്ക്ക് മികച്ച തുടക്കം. യോഗ്യതാ റൗണ്ട് കളിച്ചെത്തിയ ജർമൻ താരം യാനിക് ഹാൻഫ്മാനെ നദാൽ നേരിട്ടുള്ള സെറ്റുകളിൽ വീഴ്ത്തി (6–2,6–1,6–3). ജർമൻ താരം തന്നെയായ യാനിക് മാദെനാണ് രണ്ടാം റൗണ്ടിൽ നദാലിന്റെ എതിരാളി. 

ആദ്യ ദിനം അഞ്ചാം സീഡ് ഏഞ്ചെലിക് കെർബർ പുറത്തായതിനു പിന്നാലെ വനിതാ വിഭാഗത്തിൽ അട്ടിമറികൾ തുടരുന്നു. മുൻ ലോക ഒന്നാം നമ്പർ താരം ഡെൻമാർക്കിന്റെ കരോളിൻ വോസ്‌നിയാക്കിയെ റഷ്യയുടെ വെറോണിക്ക കുദെർമെതോവ വീഴ്ത്തി.

ADVERTISEMENT

ആറാം സീഡും രണ്ടു വട്ടം വിംബിൾഡൻ ചാംപ്യനുമായിട്ടുള്ള പെട്ര ക്വിറ്റോവ ഇടതു കയ്യിൽ പരുക്കേറ്റതിനെത്തുടർന്ന് പിൻമാറി. പുരുഷന്മ‍ാരിൽ റഷ്യയുടെ 12–ാം സീഡ് ഡാനിൽ മെദ്‌വദെവ് മാത്രമാണ് പുറത്തായവരിൽ പ്രധാനി.