പാരിസ്∙ ഫ്രഞ്ച് ഓപ്പൺ ടെന്നിസ് പുരുഷ സിംഗിൾസിൽ മുൻ ചാംപ്യൻ റാഫേൽ നദാൽ, ജപ്പാന്റെ ഏഴാം സീഡ് കേയ് നിഷികോറി, ഗ്രീക്ക് യുവതാരം സ്റ്റെഫാനോസ് സിറ്റ്സിപാസ് എന്നിവർ മൂന്നാം റൗണ്ടിൽ. രണ്ടാം സീഡ് കരോലിന പ്ലിസ്കോവ, യുഎസ്എയുടെ ഏഴാം സീഡ് സ്ലൊയേൻ സ്റ്റീഫൻസ് തുടങ്ങിയവർ വനിതാ സിംഗിൾസിൽ വിജയം കണ്ടു. ജർമനിയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാരിസ്∙ ഫ്രഞ്ച് ഓപ്പൺ ടെന്നിസ് പുരുഷ സിംഗിൾസിൽ  മുൻ ചാംപ്യൻ  റാഫേൽ നദാൽ, ജപ്പാന്റെ ഏഴാം സീഡ് കേയ് നിഷികോറി, ഗ്രീക്ക് യുവതാരം സ്റ്റെഫാനോസ് സിറ്റ്സിപാസ് എന്നിവർ മൂന്നാം റൗണ്ടിൽ. രണ്ടാം സീഡ് കരോലിന പ്ലിസ്കോവ, യുഎസ്എയുടെ ഏഴാം സീഡ് സ്ലൊയേൻ സ്റ്റീഫൻസ് തുടങ്ങിയവർ വനിതാ സിംഗിൾസിൽ വിജയം കണ്ടു.

ജർമനിയുടെ സീഡില്ലാതാരം യാനിക്ക് മദേനെ 6–1, 6–2, 6–4നാണ് രണ്ടാം സീഡ് നദാൽ തകർത്തത്. ഫ്രാൻസിന്റെ ജോ വിൽഫ്രെ‍ഡ് സോംഗയെ ഏഴാം സിഡ് നിഷ്കോറി 4–6, 6–4, 6–4,6–4നു മറികടന്നപ്പോൾ ബൊളീവിയയുടെ ഹ്യൂഗോ ഡെല്ലിയനെതിരെ 4–6, 6–0, 6–3, 7–5നു സിറ്റ്സിപാസും ജയിച്ചു. സ്പെയിനിന്റെ സാറാ സോറിബെസിനെ 6–1, 7–6നാണു സ്ലൊയേൻ സ്റ്റീഫൻസ് മറികടന്നത്. ക്രിസ്റ്റിന കൂകോവയെ 6–2, 6–2നു പ്ലിസ്കോവ കീഴടക്കി.