പാരിസ് ∙ 400–ാം ഗ്രാൻസ്‌ലാം മത്സരത്തിലെ തകർപ്പൻ വിജയത്തോടെ സ്വിസ് താരം റോജർ ഫെഡറർ ഫ്രഞ്ച് ഓപ്പൺ ടെന്നിസ് നാലാം റൗണ്ടിൽ. നോർവീജിയൻ താരം കാസ്പെർ റൂഡിനെ 6–3, 6–1, 7–6 നാണു ഫെഡറർ മറികടന്നത്. 400 ഗ്ലാൻസ്ലാം മത്സരങ്ങൾ കളിക്കുന്ന ആദ്യ താരം എന്ന റെക്കോർഡും ഫെഡറർ സ്വന്തമാക്കി.1999ൽ ഫെഡറർ ആദ്യ ഫ്രഞ്ച് ഓപ്പൺ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാരിസ് ∙ 400–ാം ഗ്രാൻസ്‌ലാം മത്സരത്തിലെ തകർപ്പൻ വിജയത്തോടെ സ്വിസ് താരം റോജർ ഫെഡറർ ഫ്രഞ്ച് ഓപ്പൺ ടെന്നിസ് നാലാം റൗണ്ടിൽ. നോർവീജിയൻ താരം കാസ്പെർ റൂഡിനെ 6–3, 6–1, 7–6 നാണു ഫെഡറർ മറികടന്നത്. 400 ഗ്ലാൻസ്ലാം മത്സരങ്ങൾ കളിക്കുന്ന ആദ്യ താരം എന്ന റെക്കോർഡും ഫെഡറർ സ്വന്തമാക്കി.

1999ൽ ഫെഡറർ ആദ്യ ഫ്രഞ്ച് ഓപ്പൺ കളിക്കുമ്പോൾ റൂഡിന്റെ പിതാവ് ക്രിസ്റ്റ്യനും ടൂർണമെന്റിന് ഉണ്ടായിരുന്നു. വനിതകളിൽ രണ്ടാം സീഡ് കരോളിൻ പ്ലിസ്കോവയെ ക്രൊയേഷ്യൻ താരം പെട്ര മാർട്ടിച് അട്ടിമറിച്ചു (6–3,6–3). മുൻ ചാംപ്യൻ സ്പെയിന്റെ ഗാർബൈൻ മുഗുരുസ ഒൻപതാം സീഡ് എലിന സ്വിറ്റോലിനയെ മറികടന്നു (6–3,6–3).