പാരിസ് ∙ റോജർ ഫെഡറർ, റാഫേൽ നദാൽ എന്നിവർക്കു പിന്നാലെ ഫ്രഞ്ച് ഓപ്പൺ ടെന്നിസിൽ നൊവാക് ജോക്കോവിച്ചും ക്വാർട്ടറിൽ. ജർമൻ താരം ജാൻ ലെന്നാർഡ് സ്ട്രൂഫിനെയാണ് ജോക്കോവിച്ച് തോൽപ്പിച്ചത് (6–3,6–2,6–2). അലക്സാണ്ടർ സ്വെരേവ്, ഡൊമിനിക് തീം, കെയ് നിഷികോറി, സ്റ്റാൻ വാവ്റിങ്ക എന്നിവരാണ് അവസാന എട്ടിലെത്തിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാരിസ് ∙ റോജർ ഫെഡറർ, റാഫേൽ നദാൽ എന്നിവർക്കു പിന്നാലെ ഫ്രഞ്ച് ഓപ്പൺ ടെന്നിസിൽ നൊവാക് ജോക്കോവിച്ചും ക്വാർട്ടറിൽ. ജർമൻ താരം ജാൻ ലെന്നാർഡ് സ്ട്രൂഫിനെയാണ് ജോക്കോവിച്ച് തോൽപ്പിച്ചത് (6–3,6–2,6–2). അലക്സാണ്ടർ സ്വെരേവ്, ഡൊമിനിക് തീം, കെയ് നിഷികോറി, സ്റ്റാൻ വാവ്റിങ്ക എന്നിവരാണ് അവസാന എട്ടിലെത്തിയ മറ്റുള്ളവർ.

കാരെൻ ഖാച്ചനോവ്–യുവാൻ മാർട്ടിൻ ഡെൽപോട്രോ എന്നിവർ തമ്മിലുള്ള മത്സരത്തിലെ വിജയികളും ക്വാർട്ടറിലെത്തും. വനിതകളിൽ സിമോണ ഹാലെപ്, ആഷ്‌ലി ബാർട്ടി, മാഡിസൺ‌ കീസ്, സ്ലൊയാൻ സ്റ്റീഫൻസ്, ജോഹന്ന കോണ്ട, പെട്ര മാർട്ടിച്ച്, മാർകെറ്റ വോൺട്രോസോവ എന്നിവർ ക്വാർട്ടറിലെത്തിയിട്ടുണ്ട്. 

ADVERTISEMENT

English Summary: French Open Tennis 2019 - Latest News