ലണ്ടൻ∙ സെറീന വില്യംസിന്റെ വിമ്പിൾഡൻ സ്വപ്നം വീണ്ടും സെന്റർ കോർട്ടിലെ പുൽത്തകിടിയിൽ വീണുടഞ്ഞു. വനിതാ സിംഗിൾസ് ഫൈനലിൽ സെറീനയെ 6–2, 6–2നു കീഴടക്കി റുമേനിയയുടെ സിമോണ ഹാലെപ്പിനു കന്നി വിമ്പിൾഡൻ കിരീടം.24–ാം ഗ്രാൻസ്‌ലാം കിരീടം നേടി ഓസ്ട്രേലിയയുടെ ഇതിഹാസ താരം മാർഗരറ്റ് സ്മിത്ത് കോർട്ടിന്റെ റെക്കോർഡിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ∙ സെറീന വില്യംസിന്റെ വിമ്പിൾഡൻ സ്വപ്നം വീണ്ടും സെന്റർ കോർട്ടിലെ പുൽത്തകിടിയിൽ വീണുടഞ്ഞു. വനിതാ സിംഗിൾസ് ഫൈനലിൽ സെറീനയെ 6–2, 6–2നു കീഴടക്കി റുമേനിയയുടെ സിമോണ ഹാലെപ്പിനു കന്നി വിമ്പിൾഡൻ കിരീടം.

24–ാം ഗ്രാൻസ്‌ലാം കിരീടം നേടി ഓസ്ട്രേലിയയുടെ ഇതിഹാസ താരം മാർഗരറ്റ് സ്മിത്ത് കോർട്ടിന്റെ റെക്കോർഡിന് ഒപ്പമെന്ന സെറീനയുടെ സ്വപ്നമാണ് ഇന്നലെ വീണ്ടും തകർന്നത്. കഴിഞ്ഞ വിമ്പിൾഡൻ ഫൈനലിൽ ജർമനിയുടെ ആഞ്ചലിക് കെർബറോടും സെറീന തോറ്റിരുന്നു. ആദ്യ സെറ്റിലെ ആദ്യ ഗെയിംതന്നെ ഭേദിച്ച ഹാലെപ് 4–0 ലീഡ് നേടിയതോടെ സമ്മർദത്തിലായ സെറീനയ്ക്കു പിന്നെ തിരിച്ചുവരാനായില്ല.

ADVERTISEMENT

പവർ ഗെയിമിലൂടെ കളി കൈക്കലാക്കാൻ സെറീന ശ്രമിച്ചെങ്കിലും അതു ഹാലെപ് സമർ‌ഥമായി പ്രതിരോധിച്ചതോടെ 56 മിനിറ്റിൽ കളി തീർന്നു. ഹാലെപ്പിന്റെ രണ്ടാം ഗ്രാൻസ്‌ലാം കിരീടമാണിത്. വിമ്പിൾഡൻ സിംഗിൾസ് നേടുന്ന ആദ്യ റുമേനിയൻ താരമാണു ഹാലെപ്. അമ്മയായ ശേഷമുള്ള ആദ്യ ഗ്രാൻസ്‌ലാം കിരീടത്തിനായി സെറീനയ്ക്ക് ഇനിയും കാത്തിരിക്കണം.

എന്റെ അമ്മയുടെ സ്വപ്നമായിരുന്നു ഇത്. ടെന്നിസിൽ എന്തെങ്കിലും ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ വിമ്പിൾഡൻ ഫൈനൽ കളിക്കണമെന്നാണ് അമ്മ എന്നോടു പറഞ്ഞത്.സിമോണ ഹാലെപ്

ADVERTISEMENT

English Summary: Simona Halep Demolishes Serena Williams To Win First Wimbledon Title