ടൊറന്റോ ∙ യുഎസ് ഓപ്പൺ വനിതാ ടെന്നിസ് സിംഗിൾസ് ഫൈനലിന്റെ ആവർത്തനപ്പോരാട്ടത്തിൽ ജയം സെറീനയ്ക്കൊപ്പം. റോജേഴ്സ് കപ്പ് ടെന്നിസിൽ യുഎസ് താരം സെറീന വില്യംസ് 6-3, 6-4ന് ജപ്പാന്റെ നവോമി ഒസാകയെ അനായാസം കീഴടക്കി. ലോക ഒന്നാം നമ്പർ സ്ഥാനത്തേക്കു തിരിച്ചെത്തുന്ന യുഎസ് ഓപ്പൺ ചാംപ്യന് പേരിനൊപ്പം വയ്ക്കാൻ കിരീടമില്ലാതെ കാനഡയിൽനിന്നു മടക്കം. . ...serena, osaka, toronto wto, Serena Williams,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടൊറന്റോ ∙ യുഎസ് ഓപ്പൺ വനിതാ ടെന്നിസ് സിംഗിൾസ് ഫൈനലിന്റെ ആവർത്തനപ്പോരാട്ടത്തിൽ ജയം സെറീനയ്ക്കൊപ്പം. റോജേഴ്സ് കപ്പ് ടെന്നിസിൽ യുഎസ് താരം സെറീന വില്യംസ് 6-3, 6-4ന് ജപ്പാന്റെ നവോമി ഒസാകയെ അനായാസം കീഴടക്കി.

ലോക ഒന്നാം നമ്പർ സ്ഥാനത്തേക്കു തിരിച്ചെത്തുന്ന യുഎസ് ഓപ്പൺ ചാംപ്യന് പേരിനൊപ്പം വയ്ക്കാൻ കിരീടമില്ലാതെ കാനഡയിൽനിന്നു മടക്കം.  ഒസാക്കയ്ക്ക് എതിരെ സെറീന 12 എയ്സുകൾ പായിച്ചാണ് ജേതാവായത്. യുഎസ് ഓപ്പൺ ഫൈനലിൽ ഒസാകയോടു തോറ്റതിനു പിന്നാലെ അംപയറോടു കയർത്തതിന് സെറീന അച്ചടക്ക നടപടി നേരിട്ടിരുന്നു. 

ADVERTISEMENT

വിമ്പിൾഡൻ ജേതാവ് സിമോണ ഹാലെപ് പരുക്കുമൂലം  പിൻവാങ്ങിയതോടെ സെമിയിലെത്തിയ ചെക്ക് റിപബ്ലിക് താരം മാരി ബൗസ്കോവയാണ്  സെറീനയുടെ എതിരാളി.