ലണ്ടൻ ∙ ഓസ്ട്രിയയുടെ ഡൊമിനിക് തീയെമിനു പിന്നാലെ ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്സിപാസും എടിപി ടെന്നിസ് ഫൈനൽസിന്റെ സെമിയിലെത്തി. നിലവിലെ ചാംപ്യൻ ജർമനിയുടെ അലക്സാണ്ടർ സ്വെരേവിനെ തോൽപിച്ചാണു സിറ്റ്സിപാസിന്റെ മുന്നേറ്റം (6–3, 6–2). ആദ്യ സെറ്റ് നഷ്ടപ്പെട്ടശേഷം | ATP | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ ഓസ്ട്രിയയുടെ ഡൊമിനിക് തീയെമിനു പിന്നാലെ ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്സിപാസും എടിപി ടെന്നിസ് ഫൈനൽസിന്റെ സെമിയിലെത്തി. നിലവിലെ ചാംപ്യൻ ജർമനിയുടെ അലക്സാണ്ടർ സ്വെരേവിനെ തോൽപിച്ചാണു സിറ്റ്സിപാസിന്റെ മുന്നേറ്റം (6–3, 6–2). ആദ്യ സെറ്റ് നഷ്ടപ്പെട്ടശേഷം തിരിച്ചടിച്ച് റഷ്യയുടെ ഡാനിൽ മെദ്‌വദേവിനെ തോൽപിച്ച (6–7, 6–3, 7–6) സ്പെയിനിന്റെ റാഫേൽ നദാൽ സെമി പ്രതീക്ഷ നിലനിർത്തി.