സിഡ്നി ∙ പ്രഥമ എടിപി കപ്പ് ടെന്നിസ് ഫൈനലിൽ ലോക ഒന്നാം നമ്പർ റാഫേൽ നദാലിന്റെ സ്പെയിനും 2–ാം നമ്പർ നൊവാക് ജോക്കോവിച്ചിന്റെ സെർബിയയും ഏറ്റുമുട്ടും. സെമിയിൽ സ്പെയിൻ ഓസ്ട്രേലിയയെയും സെർബിയ റഷ്യയെയും തോൽപിച്ചു. | Tennis | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിഡ്നി ∙ പ്രഥമ എടിപി കപ്പ് ടെന്നിസ് ഫൈനലിൽ ലോക ഒന്നാം നമ്പർ റാഫേൽ നദാലിന്റെ സ്പെയിനും 2–ാം നമ്പർ നൊവാക് ജോക്കോവിച്ചിന്റെ സെർബിയയും ഏറ്റുമുട്ടും. സെമിയിൽ സ്പെയിൻ ഓസ്ട്രേലിയയെയും സെർബിയ റഷ്യയെയും തോൽപിച്ചു. സിംഗിൾസിൽ ഓസ്ട്രേലിയയുടെ അലക്സ് ഡിമിനോറിനെ കഷ്ടിച്ചാണു നദാൽ മറികടന്നത് (4–6, 7–5, 6–1). 2 സിംഗിൾസും ജയിച്ച് സ്പെയിൻ മുന്നേറി. ജോക്കോവിച്ച് റഷ്യയുടെ ഡാനിൽ മെദ്‍വദേവിനെ തോൽപിച്ചു (6–1, 5–7, 6–4). സെർബിയയും 2 സിംഗിൾസും ജയിച്ചു. ഇന്നാണു ഫൈനൽ. 

English Summary: ATP cup tennis final between serbia and spain