ഓക്‌ലൻഡ് (ന്യൂസീലൻഡ്) ∙ റാക്കറ്റ്കൊണ്ട് അച്ഛന്റെ കൈയ്ക്കു പരുക്കേൽപിച്ച ടെന്നിസ് താരം സ്റ്റെഫാനോസ് സിറ്റ്സിപാസിനെ അമ്മ ശകാരിച്ചതിന്റെ പിറ്റേന്നു കോർട്ടിൽ മറ്റൊരു സംഭവം. മത്സരത്തിനിടെ തന്നെ ശകാരിച്ച പരിശീലകൻ കൂടിയായ പിതാവിനോടു പൊട്ടിത്തെറിച്ചതു വിമ്പിൾഡനിലൂടെ ഉദിച്ചുയർന്ന യുഎസ് താരം 15 വയസ്സുകാരി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓക്‌ലൻഡ് (ന്യൂസീലൻഡ്) ∙ റാക്കറ്റ്കൊണ്ട് അച്ഛന്റെ കൈയ്ക്കു പരുക്കേൽപിച്ച ടെന്നിസ് താരം സ്റ്റെഫാനോസ് സിറ്റ്സിപാസിനെ അമ്മ ശകാരിച്ചതിന്റെ പിറ്റേന്നു കോർട്ടിൽ മറ്റൊരു സംഭവം. മത്സരത്തിനിടെ തന്നെ ശകാരിച്ച പരിശീലകൻ കൂടിയായ പിതാവിനോടു പൊട്ടിത്തെറിച്ചതു വിമ്പിൾഡനിലൂടെ ഉദിച്ചുയർന്ന യുഎസ് താരം 15 വയസ്സുകാരി കോകോ ഗോഫാണ്.

ഓക്ക്‌ലൻ‍ഡ് ക്ലാസിക് ടെന്നിസ് ചാംപ്യൻഷിപ്പിനിടെയാണു സംഭവം. ജർമനിയുടെ ലോറ സീഷ്മണ്ടുമായുള്ള മത്സരത്തിനിടെ കോകോ പോയിന്റുകൾ നഷ്ടമാക്കിയപ്പോൾ പിതാവ് കോറി ഗോഫ് ഇടപെട്ടു: ‘അവളുടെ നശിച്ച സെർവിൽ ഒരൊറ്റ പോയിന്റ് പോലും കളയരുത്.’

ADVERTISEMENT

എന്നാൽ, മോശം പദപ്രയോഗത്തിലൂടെയുള്ള പിതാവിന്റെ ഉപദേശം കോകോയ്ക്കു പിടിച്ചില്ല. ‘ഇത്തരം വാക്കുകൾ ഉപയോഗിക്കാൻ നിങ്ങൾക്കു കഴിയില്ല. എന്നെ ഇങ്ങനെ ഉപദേശിക്കാൻ നോക്കേണ്ട’ – താരം മറുപടി കൊടുത്തു. മത്സരത്തിൽ കോകോ തോറ്റു (7–5, 2–6, 3–6).

English Summary:Coco Gauff reminds her dad not to curse on television during pep talk at Auckland Open