ഓക്‌ലൻഡ് ∙ മൂന്നു വർഷത്തെ ഇടവേളയ്ക്കുശേഷം സെറീന വില്യംസിന്റെ കൈകളിലേക്ക് ഒരു ടെന്നിസ് കിരീടം വന്നതിനേക്കാൾ ആരാധകരെ സന്തോഷിപ്പിച്ചത് തനിക്കു ലഭിച്ച സമ്മാനത്തുക ഓസ്ട്രേലിയയിലെ കാട്ടുതീ ദുരിതാശ്വാസത്തിനായി താരം നൽകിയപ്പോഴായിരിക്കും. ഡബ്ല്യുടിഎ (രാജ്യാന്തര ടെന്നിസ് അസോസിയേഷൻ) ടൂർണമെന്റുകളിൽ 2017നു ശേഷം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓക്‌ലൻഡ് ∙ മൂന്നു വർഷത്തെ ഇടവേളയ്ക്കുശേഷം സെറീന വില്യംസിന്റെ കൈകളിലേക്ക് ഒരു ടെന്നിസ് കിരീടം വന്നതിനേക്കാൾ ആരാധകരെ സന്തോഷിപ്പിച്ചത് തനിക്കു ലഭിച്ച സമ്മാനത്തുക ഓസ്ട്രേലിയയിലെ കാട്ടുതീ ദുരിതാശ്വാസത്തിനായി താരം നൽകിയപ്പോഴായിരിക്കും. ഡബ്ല്യുടിഎ (രാജ്യാന്തര ടെന്നിസ് അസോസിയേഷൻ) ടൂർണമെന്റുകളിൽ 2017നു ശേഷം ആദ്യമായാണ് യുഎസ് താരം സെറീന ഒരു ഫൈനൽ ജയിക്കുന്നത്. 

നാട്ടുകാരിയായ ജസീക പെഗുലയെ നേരിട്ടുള്ള സെറ്റുകൾക്ക് (6–3, 6–4) മറികടന്നായിരുന്നു സെറീനയുടെ കിരീട നേട്ടം. ഇതോടെ സെറീനയുടെ ആകെ ഡബ്ല്യുടിഎ കിരീടങ്ങളുടെ എണ്ണം എഴുപത്തിമൂന്നായി. 

ADVERTISEMENT

‘കഴിഞ്ഞ 20 വർഷമായി ഞാൻ ഓസ്ട്രേലിയൻ ഓപ്പണിൽ മത്സരിക്കുന്നു. എന്റെ ഏറ്റവും പ്രിയപ്പെട്ട നഗരമാണത്. ഓസ്ട്രേലിയയിൽ ഇങ്ങനെയൊരു വിപത്ത് നടന്നെന്നറിഞ്ഞപ്പോൾ ഞാൻ തകർന്നുപോയി. ഈ തുക അവർക്ക് അവകാശപ്പെട്ടതാണ്. ടൂർണമെന്റ് തുടങ്ങും മുൻപേ ഞാൻ മനസ്സിലുറപ്പിച്ച തീരുമാനമായിരുന്നു ഇത്’ – പുരസ്കാര വേദിയിൽ സമ്മാനത്തുക ഏറ്റുവാങ്ങിയതിനു പിന്നാലെ സെറീന പറഞ്ഞു.

English Sumamry: Serena Williams donates prize money to bushfire appeal