മെൽബൺ ∙ ഓസ്ട്രേലിയയുടെ ഉള്ളുലച്ച കാട്ടുതീ ദുരന്തത്തിനു സാന്ത്വനവുമായി ലോക ടെന്നിസിലെ അതികായരുടെ കൂട്ടായ്മ. ഓസ്ട്രേലിയൻ ഓപ്പണിനു മുൻപായി മെൽബൺ പാർക്കിലെ റോഡ് ലേവർ അരീനയിൽ ‘റാലി ഫോർ റിലീഫ്’ പ്രദർശന മത്സരവുമായി ഒത്തുചേർന്നവരിൽ റോജർ ഫെഡററും റാഫേൽ നദാലും നൊവാക് ജോക്കോവിച്ചും സെറീന വില്യംസുമെല്ലാം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മെൽബൺ ∙ ഓസ്ട്രേലിയയുടെ ഉള്ളുലച്ച കാട്ടുതീ ദുരന്തത്തിനു സാന്ത്വനവുമായി ലോക ടെന്നിസിലെ അതികായരുടെ കൂട്ടായ്മ. ഓസ്ട്രേലിയൻ ഓപ്പണിനു മുൻപായി മെൽബൺ പാർക്കിലെ റോഡ് ലേവർ   അരീനയിൽ  ‘റാലി ഫോർ റിലീഫ്’ പ്രദർശന മത്സരവുമായി ഒത്തുചേർന്നവരിൽ റോജർ ഫെഡററും റാഫേൽ നദാലും നൊവാക് ജോക്കോവിച്ചും സെറീന വില്യംസുമെല്ലാം ഉണ്ടായിരുന്നു. ഫെഡററും നദാലും 1. 21 കോടി രൂപയുടെ സഹായമാണ് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. തങ്ങളുടെ ശ്രമം ജനങ്ങളെ ഈ സംരംഭത്തിൽ അണിചേരാൻ പ്രേരിപ്പിക്കട്ടെയെന്നു നദാൽ പറഞ്ഞു. മാസങ്ങൾ നീണ്ട കാട്ടുതീയിൽ കാടും കൃഷിസ്ഥലങ്ങളും ചേർന്നു  നശിച്ചത് ബൾഗേറിയയുടെ ഭൂവിസ്തൃതിയോളം വരും.  

English Summary: Rally for Relief charity tennis match in support of the victims of the Australian bushfires