മെൽബൺ ∙ ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിൽ റാഫേൽ നദാൽ, നൊവാക് ജോക്കോവിച്ച്, റോജർ ഫെഡറർ, ആഷ്‍ലി ബാർട്ടി എന്നിവര‍ ക്വാർട്ടർ ഫൈനലിലെത്തി. നിലവിലെ ചാംപ്യൻ നവോമി ഒസാകയെയും വീനസ് വില്യംസിനെയും അട്ടിമറിച്ച കോകോ ഗോഫ് പുറത്തായി. ഹംഗറിയുടെ മാർട്ടൻ ഫക്സോവിച്ചിനെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മെൽബൺ ∙ ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിൽ  റാഫേൽ നദാൽ, നൊവാക് ജോക്കോവിച്ച്, റോജർ ഫെഡറർ, ആഷ്‍ലി ബാർട്ടി എന്നിവര‍ ക്വാർട്ടർ ഫൈനലിലെത്തി. നിലവിലെ ചാംപ്യൻ നവോമി ഒസാകയെയും വീനസ് വില്യംസിനെയും അട്ടിമറിച്ച കോകോ ഗോഫ് പുറത്തായി. ഹംഗറിയുടെ മാർട്ടൻ ഫക്സോവിച്ചിനെ തോൽപിച്ചാണു സ്വിസ് താരം റോജർ ഫെഡറർ ക്വാർട്ടറിലെത്തിയത് (4–6, 6–1, 6–2, 6–2). ജോക്കോവിച്ച് ഡിയേഗോ ഷ്വാർട്ട്സ്മാനെ തോൽപിച്ചാണു ക്വാർട്ടർ കണ്ടത് (6–3, 6–4, 6–4).

നദാൽ നിക് കിർഗിയോസിനെ മറികടന്നു (6–3, 3–6, 7–6, 7–6).  വനിതകളിൽ ലോക ഒന്നാം നമ്പർ ആഷ്‍ലി ബാർട്ടി ക്വാർട്ടറിൽ കടന്നു. യുഎസിന്റെ സോഫിയ കെനിനാണു കോകോ ഗോഫിന്റെ അട്ടിമറിക്കുതിപ്പിനു തടയിട്ടത് (6–7, 6–3, 6–0). മുൻ ചാംപ്യൻ ആഞ്ചലിക് കെർബർ റഷ്യയുടെ അനസ്താസിയ പാവ്‌ലുചെങ്കോവയോടു തോറ്റു. മിക്സ്ഡ് ഡബിൾസിൽ ഇന്ത്യയുടെ ലിയാൻഡർ പെയ്സ് – യേലേന ഒസ്റ്റപെങ്കോ സഖ്യവും രോഹൻ ബൊപ്പണ്ണ – നാദിയ കിച്നോക് സഖ്യവും പ്രീക്വാർട്ടറിലെത്തി.