പാരിസ് ∙ ഗ്രാൻസ്‌‍ലാമുകളിൽ രണ്ടാമത്തേതായ ഫ്രഞ്ച് ഓപ്പൺ ടെന്നിസ് ടൂർണമെന്റ് കോവിഡ്മൂലം മാറ്റിവച്ചു. മേയ് 24നു തുടങ്ങി ജൂൺ 7ന് അവസാനിക്കേണ്ടിയിരുന്ന ടൂർണമെന്റ് ഇനി സെപ്റ്റംബർ 20ന് ആരംഭിച്ച് ഒക്ടോബർ 4ന് | COVID-19 | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാരിസ് ∙ ഗ്രാൻസ്‌‍ലാമുകളിൽ രണ്ടാമത്തേതായ ഫ്രഞ്ച് ഓപ്പൺ ടെന്നിസ് ടൂർണമെന്റ് കോവിഡ്മൂലം മാറ്റിവച്ചു. മേയ് 24നു തുടങ്ങി ജൂൺ 7ന് അവസാനിക്കേണ്ടിയിരുന്ന ടൂർണമെന്റ് ഇനി സെപ്റ്റംബർ 20ന് ആരംഭിച്ച് ഒക്ടോബർ 4ന് സമാപിക്കുമെന്നു സംഘാടകർ അറിയിച്ചു. കൊറോണമൂലം മാറ്റിവയ്ക്കുന്ന രണ്ടാമത്തെ പ്രമുഖ ടെന്നിസ് ടൂർണമെന്റാണു ഫ്രഞ്ച് ഓപ്പൺ. നേരത്തെ ഇന്ത്യൻ വെൽസ് ടൂർണമെന്റും മാറ്റിയിരുന്നു. 

‘അടുത്ത മാസം സ്ഥിതി എന്താകുമെന്ന് ആർക്കും പ്രവചിക്കാനാകില്ല. ഈ സാഹചര്യത്തിൽ മത്സരങ്ങൾ മാറ്റിവയ്ക്കാൻ ഞങ്ങൾ നിർബന്ധിതരാവുകയായിരുന്നു’ – സംഘാടകർ പറഞ്ഞു. ടിക്കറ്റെടുത്തവർക്കു പണം തിരികെ നൽകും. 

ADVERTISEMENT

പുതിയ തീയതിയിൽ ടിക്കറ്റ് വേണ്ടവർക്ക് അതും കിട്ടും. ഫ്രഞ്ച് ഓപ്പൺ യോഗ്യതാ മത്സരങ്ങൾ മേയ് 18നാണു തുടങ്ങേണ്ടിയിരുന്നത്.