ലണ്ടൻ∙ ഈ വർഷത്തെ വിമ്പിൾഡൻ ടെന്നിസ് വർഷാവസാനം വരെ മാറ്റിവയ്ക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യുമെന്നു സഘാടകരായ ഓൾ ഇംഗ്ലണ്ട് ക്ലബ് അറിയിച്ചു. ജൂൺ 29 മുതൽ ജൂലൈ 12 വരെയാണ് വിമ്പിൾഡൻ നടത്താൻ നിശ്ചയിച്ചിരുന്നത്. | Tennis | Wimbledon | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ∙ ഈ വർഷത്തെ വിമ്പിൾഡൻ ടെന്നിസ് വർഷാവസാനം വരെ മാറ്റിവയ്ക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യുമെന്നു സഘാടകരായ ഓൾ ഇംഗ്ലണ്ട് ക്ലബ് അറിയിച്ചു. ജൂൺ 29 മുതൽ ജൂലൈ 12 വരെയാണ് വിമ്പിൾഡൻ നടത്താൻ നിശ്ചയിച്ചിരുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ചാംപ്യൻഷിപ് അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്താൻ ഉദ്ദേശ്യമില്ല. ഇപ്പോൾ ജനങ്ങളുടെ സുരക്ഷയെക്കുറിച്ചു മാത്രമാണു ഞങ്ങൾ ചിന്തിക്കുന്നത്. അടുത്തയാഴ്ച ബോർഡ് മീറ്റിങ്ങിൽ അന്തിമതീരുമാനമെടുക്കും – ചീഫ് എക്സിക്യുട്ടീവ് റിച്ചഡ് ലൂയിസ് പറഞ്ഞു. 

English Summary: Wimbledon to be postponed