മഡ്രിഡ്∙ റാക്കറ്റില്ലെങ്കിലും പോരാട്ടവീര്യത്തിന് കുറവില്ലെന്ന് തെളിയിച്ച് റാഫേൽ നദാലും ആൻഡി മറെയും;മഡ്രിഡ് ഓപ്പൺ വെർച്വൽ ടെന്നിസ് ടൂർണമെന്റിൽ നദാൽ, മറെ, വനിതാ താരം കരോളിൻ വോസ്നിയാക്കി എന്നിവർക്കു വിജയത്തുടക്കം. റൗണ്ട് റോബിൻ രീതിയിൽ നടത്തപ്പെടുന്ന ആദ്യ റൗണ്ടിൽ ഡെനിസ് ഷപല‌വിനെയാണു നദാൽ കീഴടക്കിയത് | virtual madrid | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഡ്രിഡ്∙ റാക്കറ്റില്ലെങ്കിലും പോരാട്ടവീര്യത്തിന് കുറവില്ലെന്ന് തെളിയിച്ച് റാഫേൽ നദാലും ആൻഡി മറെയും;മഡ്രിഡ് ഓപ്പൺ വെർച്വൽ ടെന്നിസ് ടൂർണമെന്റിൽ നദാൽ, മറെ, വനിതാ താരം കരോളിൻ വോസ്നിയാക്കി എന്നിവർക്കു വിജയത്തുടക്കം. റൗണ്ട് റോബിൻ രീതിയിൽ നടത്തപ്പെടുന്ന ആദ്യ റൗണ്ടിൽ ഡെനിസ് ഷപല‌വിനെയാണു നദാൽ കീഴടക്കിയത് (4–3). ആദ്യ റൗണ്ടിൽ ഒരു സെറ്റ് മാത്രമാണു കളിക്കുന്നത്. 

ബെനറ്റ് പൈറയെ ആണ് മറെ തോൽപിച്ചത് (3–1).  2 മത്സരങ്ങൾ കളിച്ച ഗ്രീക്ക് താരം സ്റ്റെഫാനസ് സിറ്റ്സിപാസ് കെയ് നിഷികോരിയെയും ഫാബിയോ ഫൊഗ്നിനിയെയും കീഴടക്കി. വനിതകളിൽ കരോളിൻ വോസ്നിയാക്കിയും 2 മത്സരങ്ങൾ ജയിച്ചു. ബിയാൻക ആൻ‌ഡ്രെസ്ക്യു തന്റെ 2–ാം മത്സരത്തിൽ മാഡിസൻ കീയ്സിനെ കീഴടക്കി (4–3). 

ADVERTISEMENT

വിഡിയോ ഗെയിം കൺസോൾ ഉപയോഗിച്ച് വീട്ടിലിരുന്നാണു ടൂർണമെന്റിൽ പങ്കെടുക്കുന്നത്. 

മത്സരങ്ങൾ ഫെയ്സ്ബുക്കിൽ തൽസമയം കാണാം: https://www.facebook.com/mutuamadridopen (വൈകിട്ട് 6.30 മുതൽ)