ഇന്ത്യൻ ടെന്നിസ് താരം സാനിയ മിർസ ട്വിറ്ററിൽ പങ്കുവച്ച ഒരു ടിക് ടോക് വിഡിയോ മലയാളികൾക്കിടയിൽ വൈറൽ. എന്തുകൊണ്ട് മലയാളികൾക്കിടയിൽ എന്നു ചോദിക്കാൻ വരട്ടെ. അതിനു കാരണമുണ്ട്. ആ ടിക് ടോക് വിഡിയോയിൽ സംസാരിക്കുന്നത് പച്ചമലയാളമാണ്! കോഴിക്കോട് സ്വദേശികളായ എം.കെ. ബിനീഷും സഹോദരൻ ജോബിനുമാണ് ഈ വിഡിയോയിലെ പ്രധാന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യൻ ടെന്നിസ് താരം സാനിയ മിർസ ട്വിറ്ററിൽ പങ്കുവച്ച ഒരു ടിക് ടോക് വിഡിയോ മലയാളികൾക്കിടയിൽ വൈറൽ. എന്തുകൊണ്ട് മലയാളികൾക്കിടയിൽ എന്നു ചോദിക്കാൻ വരട്ടെ. അതിനു കാരണമുണ്ട്. ആ ടിക് ടോക് വിഡിയോയിൽ സംസാരിക്കുന്നത് പച്ചമലയാളമാണ്! കോഴിക്കോട് സ്വദേശികളായ എം.കെ. ബിനീഷും സഹോദരൻ ജോബിനുമാണ് ഈ വിഡിയോയിലെ പ്രധാന കഥാപാത്രങ്ങൾ. ഒപ്പം സാനിയ മിർസയും ഈ കൊറോണക്കാലത്തെ ‘സൂപ്പർതാര’മായ സാനിറ്റൈസറുമുണ്ട്.

കൊറോണ വൈറസ് വ്യാപനത്തിനിടെ അനുദിന ജീവിതത്തിന്റെ ഭാഗമായി മാറിയെങ്കിലും സാനിറ്റൈസർ എന്ന് പറയുന്നതിൽ സാധാരണ മലയാളി നേരിടുന്ന ബുദ്ധിമുട്ടുകളാണ് ഈ വിഡിയോയുടെ കാതൽ. കടയിൽ സാധനം വാങ്ങാനെത്തുന്ന ഒരാൾ സാനിറ്റൈസർ എന്നതിനു പകരം ‘സാനിയ മിർസയുടെ ട്രൗസർ’ എന്ന് എഴുതിക്കൊണ്ടുവന്നതും കടക്കാരൻ അതു തിരുത്തുന്നതുമാണ് വിഡിയോ.

ADVERTISEMENT

ഏതാനും ദിവസങ്ങൾക്കു മുൻപാണ് ഇരുവരും ഈ വിഡിയോ ടിക് ടോക്കിൽ പങ്കുവച്ചത്. ഈ വിഡിയോ കണ്ട അനിൽ തോമസ് എന്നയാൾ അതെടുത്ത് ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. കൂട്ടത്തിൽ സാനിയ മിർസയെ ടാഗും ചെയ്തു. എന്തായാലും വിഡിയോ കണ്ട സാനിയ ചിരിക്കുന്ന ഇമോജി സഹിതം വിഡിയോ തന്റെ ഔദ്യോഗിക അക്കൗണ്ടിലും പങ്കുവയ്ക്കുകയായിരുന്നു. വിഡിയോ ചുവടെ:

English Summary: Sania Mirza Shares Malayalam Tik Tok Video