ബ്രിസ്ബെയ്ൻ ∙ മുൻ ലോക ഒന്നാം നമ്പർ ടെന്നിസ് താരം ഓസ്ട്രേലിയക്കാരൻ ആഷ്‌ലി കൂപ്പർ (83) ഓർമയായി. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്നു ചികിത്സയിലായിരുന്നു. 4 ഗ്രാ‍ൻസ്‌ലാം കിരീടങ്ങൾ നേടി. അതിൽ ഓസ്ട്രേലിയൻ ഓപ്പൺ, വിമ്പിൾഡൻ | Ashley Cooper | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബ്രിസ്ബെയ്ൻ ∙ മുൻ ലോക ഒന്നാം നമ്പർ ടെന്നിസ് താരം ഓസ്ട്രേലിയക്കാരൻ ആഷ്‌ലി കൂപ്പർ (83) ഓർമയായി. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്നു ചികിത്സയിലായിരുന്നു. 4 ഗ്രാ‍ൻസ്‌ലാം കിരീടങ്ങൾ നേടി. അതിൽ ഓസ്ട്രേലിയൻ ഓപ്പൺ, വിമ്പിൾഡൻ, യുഎസ് ഓപ്പൺ കിരീടങ്ങൾ നേടിയത് 1958ലാണ്. 57ലും ഓസ്ട്രേലിയൻ ഓപ്പണിൽ ജേതാവായി. 1957ൽ യുഎസിനെ പരാജയപ്പെടുത്തി ഓസ്ട്രേലിയ ഡേവിസ് കപ്പ് കിരീടം നിലനിർത്തിയപ്പോൾ ടീമിന്റെ ക്യാപ്റ്റനായിരുന്നു. പരുക്കിനെത്തുടർന്ന് 1959ൽ പ്രഫഷനൽ കരിയർ അവസാനിപ്പിച്ചശേഷം ടെന്നിസ് ഭരണരംഗത്തും തിളങ്ങി. 

English Summary: Ashley Cooper passed away