ലണ്ടൻ ∙ ലോകത്തിലെ ഏറ്റവും വരുമാനമുള്ള വനിതാ കായികതാരമായി ജാപ്പനീസ് ടെന്നിസ് താരം നവോമി ഒസാക. യുഎസ് ടെന്നിസ് താരം സെറീന വില്യംസിനെ പിന്നിലാക്കിയാണു ഫോബ്സ് പട്ടികയി‍ൽ ഒസാക ഒന്നാമതെത്തിയത്. | Naomi Osaka | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ ലോകത്തിലെ ഏറ്റവും വരുമാനമുള്ള വനിതാ കായികതാരമായി ജാപ്പനീസ് ടെന്നിസ് താരം നവോമി ഒസാക. യുഎസ് ടെന്നിസ് താരം സെറീന വില്യംസിനെ പിന്നിലാക്കിയാണു ഫോബ്സ് പട്ടികയി‍ൽ ഒസാക ഒന്നാമതെത്തിയത്.

ഇരുപത്തിരണ്ടുകാരിയായ ഒസാക കഴിഞ്ഞ ഒരു വർഷം സമ്മാനത്തുക, സ്പോൺസർഷിപ് എന്നിവയിലൂടെ 3.74 കോടി ഡോളറാണു (ഏകദേശം 284 കോടി രൂപ) സമ്പാദിച്ചത്. ഇതേ കാലയളവിൽ സെറീന സമ്പാദിച്ചത് 3.60 കോടി ഡോളർ (ഏകദേശം 273 കോടി രൂപ).

ADVERTISEMENT

12 മാസ കാലയളവി‍ൽ മുൻ ടെന്നിസ് താരം മരിയ ഷറപ്പോവ നേടിയ 2.97 കോടി ഡോളറിന്റെ റെക്കോർഡ് നേട്ടവും ഒസാക മറികടന്നു. 2015ലായിരുന്നു ഷറപ്പോവയുടെ നേട്ടം.

English Summary: Tennis: Osaka world woman number one