ബൽഗ്രേഡ് ∙ നിയന്ത്രണങ്ങൾ പാലിക്കാതെ ടെന്നിസ് ടൂർണമെന്റ് നടത്തി കോവിഡ് പിടിപെട്ട ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ചിന്റെയും ഭാര്യ യെലേനയുടെയും കോവിഡ് പരിശോധനാഫലം നെഗറ്റീവ്. രോഗം സ്ഥിരീകരിച്ചു 10 ദിവസത്തിനുശേഷം നടത്തിയ പരിശോധനയിലാണ് ഇരുവരും നെഗറ്റീവായത്. അതിനിടെ, തന്റെ രാജ്യമായ സെർബിയയിൽ കോവിഡ്മൂലം ദുരിതത്തിലായ ഒരു നഗരത്തെ സഹായിക്കാൻ കഴിഞ്ഞ ദിവസം ജോക്കോ 45,000 ഡോളർ (ഏകദേശം 33 ലക്ഷം രൂപ) സംഭാവന ചെയ്തു. | Novak Djokovic | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബൽഗ്രേഡ് ∙ നിയന്ത്രണങ്ങൾ പാലിക്കാതെ ടെന്നിസ് ടൂർണമെന്റ് നടത്തി കോവിഡ് പിടിപെട്ട ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ചിന്റെയും ഭാര്യ യെലേനയുടെയും കോവിഡ് പരിശോധനാഫലം നെഗറ്റീവ്. രോഗം സ്ഥിരീകരിച്ചു 10 ദിവസത്തിനുശേഷം നടത്തിയ പരിശോധനയിലാണ് ഇരുവരും നെഗറ്റീവായത്. അതിനിടെ, തന്റെ രാജ്യമായ സെർബിയയിൽ കോവിഡ്മൂലം ദുരിതത്തിലായ ഒരു നഗരത്തെ സഹായിക്കാൻ കഴിഞ്ഞ ദിവസം ജോക്കോ 45,000 ഡോളർ (ഏകദേശം 33 ലക്ഷം രൂപ) സംഭാവന ചെയ്തു. 

English Summary: Novak Djokovic and wife test negetive for corona virus