ന്യൂയോർക്ക് ∙ ജപ്പാന്റെ മുൻ ചാംപ്യൻ നവോമി ഒസാക യുഎസ് ഓപ്പൺ സെമിയിൽ. യുഎസിന്റെ ഷെൽബി റോജേഴ്സിനെ 6–3, 6–4നു മറികടന്നാണ് ഒസാക സെമി ഉറപ്പിച്ചത്. കസാഖ്സ്ഥാന്റെ യൂസിയ പുടിൻസേവയെ തോൽപിച്ചെത്തിയ | US Open | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക് ∙ ജപ്പാന്റെ മുൻ ചാംപ്യൻ നവോമി ഒസാക യുഎസ് ഓപ്പൺ സെമിയിൽ. യുഎസിന്റെ ഷെൽബി റോജേഴ്സിനെ 6–3, 6–4നു മറികടന്നാണ് ഒസാക സെമി ഉറപ്പിച്ചത്. കസാഖ്സ്ഥാന്റെ യൂസിയ പുടിൻസേവയെ തോൽപിച്ചെത്തിയ യുഎസിന്റെ ജെന്നിഫർ ബ്രാഡിയാണു സെമിയിൽ ഒസാകയുടെ എതിരാളി.

ക്രൊയേഷ്യയുടെ ബോർന കോറിച്ചിനെ തോൽപിച്ച് ജർമനിയുടെ 5–ാം സീഡ് അലക്സാണ്ടർ സ്വരേവ് പുരുഷവിഭാഗം സെമിയിൽ കടന്നു. ആദ്യ സെറ്റ് നഷ്ടപ്പെട്ടെങ്കിലും പതറാതെ സ്വരേവ് ജയം നേടി. സ്കോർ: 1–6, 7–6, 7–6, 6–3. സ്പെയിനിന്റെ പാബ്ലോ ബസ്റ്റ, 5 സെറ്റ് നീണ്ട പോരാട്ടത്തിൽ കാനഡയുടെ ഡെനിസ് ഷപോവാലവിനെ അട്ടിമറിച്ച് (3–6, 7–6, 7–6, 0–6, 6–3) സെമിയിലെത്തി. ബസ്റ്റയും സ്വരേവും തമ്മിലാണ് ആദ്യ സെമി.