പാരിസ് ∙ യുഎസ് ഓപ്പൺ വനിതാ ചാംപ്യൻ നവോമി ഒസാക 27ന് ആരംഭിക്കുന്ന ഫ്രഞ്ച് ഓപ്പൺ ടെന്നിസിൽനിന്നു പിന്മാറി. തുടയിലെ പരുക്കിനെത്തുടർന്നാണു പിന്മാറ്റമെന്ന് ലോക 3–ാം നമ്പരായ ജാപ്പനീസ് താരം അറിയിച്ചു. യുഎസ് ഓപ്പണിൽ വേദനസംഹാരികൾ ഉപയോഗിച്ചാണ് ഒസാക മത്സരിച്ചത്. | Naomi Osaka | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാരിസ് ∙ യുഎസ് ഓപ്പൺ വനിതാ ചാംപ്യൻ നവോമി ഒസാക 27ന് ആരംഭിക്കുന്ന ഫ്രഞ്ച് ഓപ്പൺ ടെന്നിസിൽനിന്നു പിന്മാറി. തുടയിലെ പരുക്കിനെത്തുടർന്നാണു പിന്മാറ്റമെന്ന് ലോക 3–ാം നമ്പരായ ജാപ്പനീസ് താരം അറിയിച്ചു. യുഎസ് ഓപ്പണിൽ വേദനസംഹാരികൾ ഉപയോഗിച്ചാണ് ഒസാക മത്സരിച്ചത്. 

English Summary: Naomi Osaka withdraws from French Open tennis