ഫ്രഞ്ച് ഓപ്പൺ ടെന്നിസിൽ വനിതകളിലെ ടോപ് സീഡ് റുമേനിയയുടെ സിമോണ ഹാലെപ് പുറത്ത്. പോളണ്ടിന്റെ കൗമാരതാരം ഇഗ സ്വിയറ്റെക് 6–1, 6–2നാണു ഹാലെപ്പിനെ അട്ടിമറിച്ചു ക്വാർട്ടറിലെത്തിയത്. പുരുഷവിഭാഗത്തിൽ യുഎസ് ഓപ്പൺ റണ്ണറപ് ജർമനിയുടെ അലക്സാണ്ടർ സ്വരേവിനെ...Simona Halep, French Open, French Open news malayalam, French Open winners

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാരിസ് ∙ ഫ്രഞ്ച് ഓപ്പൺ ടെന്നിസിൽ വനിതകളിലെ ടോപ് സീഡ് റുമേനിയയുടെ സിമോണ ഹാലെപ് പുറത്ത്. പോളണ്ടിന്റെ കൗമാരതാരം ഇഗ സ്വിയറ്റെക് 6–1, 6–2നാണു ഹാലെപ്പിനെ അട്ടിമറിച്ചു ക്വാർട്ടറിലെത്തിയത്. പുരുഷവിഭാഗത്തിൽ യുഎസ് ഓപ്പൺ റണ്ണറപ് ജർമനിയുടെ അലക്സാണ്ടർ സ്വരേവിനെ അട്ടിമറിച്ച് (6–3, 6–4, 4–6, 6–3) ഇറ്റലിയുടെ കൗമാരതാരം ജാനിക് സിന്നർ ക്വാർട്ടറിലെത്തി. റാഫേൽ നദാലിനുശേഷം (2005) അരങ്ങേറ്റത്തിൽതന്നെ ഫ്രഞ്ച് ഓപ്പൺ ക്വാർട്ടറിലെത്തുന്ന ആദ്യ താരമാണു ജാനിക്. പുരുഷവിഭാഗം ഒന്നാം സീഡ് സെർബിയയുടെ നൊവാക് ജോക്കോവിച്ച് കൊളംബിയയുടെ ഡാനിയൽ ഗാലനെ തോൽപിച്ച് (6–0, 6–3, 6–2) പ്രീക്വാർട്ടറിലെത്തി.

English summary: Simona Halep dumped out of French Open