ന്യൂഡൽഹി∙ അഭിനയരംഗത്തും ഒരു ‘ഷോട്ട്’ അടിക്കാൻ ഇന്ത്യൻ ടെന്നിസ് താരം സാനിയ മിർസ. വെബ് സീരീസിലൂടെയാണ് താരം അഭിനയലോകത്തേയ്ക്ക് കടക്കുന്നത്. ക്ഷയരോഗത്തിനെതിരെ ബോധവൽക്കരണം നടത്തുന്നതിന് വേണ്ടി നിർമിക്കുന്ന ‘എംടിവി നിഷേധേ എലോൺ..Sania Mirza

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ അഭിനയരംഗത്തും ഒരു ‘ഷോട്ട്’ അടിക്കാൻ ഇന്ത്യൻ ടെന്നിസ് താരം സാനിയ മിർസ. വെബ് സീരീസിലൂടെയാണ് താരം അഭിനയലോകത്തേയ്ക്ക് കടക്കുന്നത്. ക്ഷയരോഗത്തിനെതിരെ ബോധവൽക്കരണം നടത്തുന്നതിന് വേണ്ടി നിർമിക്കുന്ന ‘എംടിവി നിഷേധേ എലോൺ ടുഗെദർ’ എന്ന വെബ്സീരീസിലാണ് താരം അഭിനയിക്കുകയെന്നാണ് റിപ്പോർട്ട്.

‘നമ്മുടെ രാജ്യത്ത് ഏറ്റവും വിട്ടുമാറാത്ത ആരോഗ്യ പ്രശ്‌നങ്ങളിലൊന്നാണ് ക്ഷയം. രോഗനിർണയം നടത്തിയ കേസുകളിൽ പകുതിയോളം പേർ 30 വയസ്സിന് താഴെയുള്ളവരാണ്. അതുകൊണ്ടുതന്നെ ഈ രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറേണ്ടത് അത്യാവശ്യമാണ്.’ – സാനിയ പറഞ്ഞു.

ADVERTISEMENT

അഞ്ച് എപ്പിസോഡുകൾ ഉള്ള വെബ് സീരിസ് ഈ മാസം അവസാനത്തോടെ റിലീസ് ചെയ്യും. സയെദ് റാസ, പ്രിയ ചൗഹാന്‍ എന്നിവരാണ് വെബ്‌സീരിസില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അശ്വിൻ നൽവാഡെ, അശ്വിൻ മുഷ്റൻ എന്നിവരും അഭിനയിക്കുന്നുണ്ട്.

English Summary: Sania Mirza Acts in Web Series to Create Tuberculosis Awareness