ഓർലാൻഡോ ∙ തുടർച്ചയായി രണ്ടാമത്തെ ടെന്നിസ് ടൂർണമെന്റിലും ഇന്ത്യൻ ഒന്നാം നമ്പർ പുരുഷ താരം പ്രജ്നേഷ് ഗുണേശ്വരനു ഫൈനൽ തോൽവി. ഓർലാൻഡോ ഓപ്പൺ ടെന്നിസ് ഫൈനലിൽ പ്രജ്നേഷ് യുഎസ് താരം ബ്രാൻഡൻ നകാഷിമയോടു തോറ്റു. | Prajnesh | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓർലാൻഡോ ∙ തുടർച്ചയായി രണ്ടാമത്തെ ടെന്നിസ് ടൂർണമെന്റിലും ഇന്ത്യൻ ഒന്നാം നമ്പർ പുരുഷ താരം പ്രജ്നേഷ് ഗുണേശ്വരനു ഫൈനൽ തോൽവി. ഓർലാൻഡോ ഓപ്പൺ ടെന്നിസ് ഫൈനലിൽ പ്രജ്നേഷ് യുഎസ് താരം ബ്രാൻഡൻ നകാഷിമയോടു തോറ്റു. സ്കോർ: 3-6 4-6. കഴിഞ്ഞയാഴ്ച കാരി ചാലഞ്ചർ ടെന്നിസിലും പ്രജ്നേഷ് ഫൈനലിൽ തോൽവി സമ്മതിച്ചിരുന്നു. അതേസമയം, ഓർലാൻഡോയിലെ പ്രകടനത്തോടെ ലോകറാങ്കിങ് മെച്ചപ്പെടുത്താൻ പ്രജ്നേഷിനു കഴിഞ്ഞു. 137–ാം റാങ്കിൽനിന്ന് പ്രജ്നേഷ് 128ൽ എത്തി.

English Summary: Prajnesh loses in final