മെൽബൺ ∙ നിലവിലെ ജേതാക്കളായ സെർബിയ, ജർമനിയോടു തോറ്റ് എടിപി കപ്പ് ടെന്നി‍സിൽനിന്നു പുറത്ത്. സിംഗിൾസിൽ ജർമനിയുടെ അലക്സാണ്ടർ സ്വരേവിനെ സെർബിയയുടെ നൊവാക് ജോക്കോവിച്ച് തോൽപിച്ചെങ്കിലും ഡബിൾസിൽ സ്വരേവ് – യാൻ സ്ട്രഫ് | Tennis | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മെൽബൺ ∙ നിലവിലെ ജേതാക്കളായ സെർബിയ, ജർമനിയോടു തോറ്റ് എടിപി കപ്പ് ടെന്നി‍സിൽനിന്നു പുറത്ത്. സിംഗിൾസിൽ ജർമനിയുടെ അലക്സാണ്ടർ സ്വരേവിനെ സെർബിയയുടെ നൊവാക് ജോക്കോവിച്ച് തോൽപിച്ചെങ്കിലും ഡബിൾസിൽ സ്വരേവ് – യാൻ സ്ട്രഫ് സഖ്യത്തോടു ജോക്കോ – നിക്കോള കാകിച്ച് സഖ്യം തോറ്റതോടെ സെർബിയ പുറത്തായി. ആദ്യ സിംഗിൾസിൽ സ്ട്രഫ് സെർബിയയുടെ ദുസാൻ ലജോവിച്ചിനെ തോൽപിച്ചിരുന്നു. സെമി ലൈനപ്: ജർമനി – റഷ്യ, ഇറ്റലി – സ്പെയിൻ.

English Summary: Serbia out of atp cup tennis