ദോഹ ∙ 14 മാസത്തെ ഇടവേളയ്ക്കുശേഷം തിരിച്ചെത്തിയ ആദ്യ ടൂർണമെന്റിൽ ടെന്നിസ് താരം റോജർ ഫെഡറർക്കു ക്വാർട്ടറിൽ തോൽവി. ദോഹ ഓപ്പൺ ക്വാർട്ടറിൽ ജോർജിയയുടെ നിക്കൊളാസ് ബസിലാഷ്‍വിലിയാണു തോൽപിച്ചത് (3–6, 6–1, 7–5). പരിശീലനത്തിൽ ശ്രദ്ധിക്കാൻ ദുബായ് ഓപ്പണിൽനിന്നു പിൻമാറിയതായി ഫെഡറർ അറിയിച്ചു. | Roger Federer | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ 14 മാസത്തെ ഇടവേളയ്ക്കുശേഷം തിരിച്ചെത്തിയ ആദ്യ ടൂർണമെന്റിൽ  ടെന്നിസ് താരം റോജർ ഫെഡറർക്കു ക്വാർട്ടറിൽ തോൽവി. ദോഹ ഓപ്പൺ ക്വാർട്ടറിൽ ജോർജിയയുടെ നിക്കൊളാസ് ബസിലാഷ്‍വിലിയാണു തോൽപിച്ചത് (3–6, 6–1, 7–5). പരിശീലനത്തിൽ ശ്രദ്ധിക്കാൻ ദുബായ് ഓപ്പണിൽനിന്നു പിൻമാറിയതായി ഫെഡറർ അറിയിച്ചു.

Content Highlight: Roger Federer