പാരിസ് ∙ ആദ്യമായി ഫ്രഞ്ച് ഓപ്പൺ കിരീടം നേടിയതിന്റെ വാർഷികം റാഫേൽ നദാൽ ഗംഭീരമായി ആഘോഷിച്ചു. ബ്രിട്ടിഷ് താരം കാമറൺ നോറിയെ തകർത്ത് നദാൽ ഫ്രഞ്ച് ഓപ്പൺ പ്രീക്വാർട്ടറിൽ കടന്നു. സ്കോർ: 6–3,6–3,6–3. 2005ൽ ഇതേ ദിവസമാണ് നദാൽ കരിയറിലെ | Tennis | Rafael Nadal | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാരിസ് ∙ ആദ്യമായി ഫ്രഞ്ച് ഓപ്പൺ കിരീടം നേടിയതിന്റെ വാർഷികം റാഫേൽ നദാൽ ഗംഭീരമായി ആഘോഷിച്ചു. ബ്രിട്ടിഷ് താരം കാമറൺ നോറിയെ തകർത്ത് നദാൽ ഫ്രഞ്ച് ഓപ്പൺ പ്രീക്വാർട്ടറിൽ കടന്നു. സ്കോർ: 6–3,6–3,6–3. 2005ൽ ഇതേ ദിവസമാണ് നദാൽ കരിയറിലെ ആദ്യ ഫ്രഞ്ച് ഓപ്പൺ നേടിയത്. ഇത്തവണ 14–ാം കിരീടമാണ്നദാൽ ലക്ഷ്യമിടുന്നത്. 

നൊവാക് ജോക്കോവിച്ചും 3–ാം റൗണ്ടിൽ ജയം കണ്ടു. തുടർച്ചയായ 12–ാം വർഷമാണ് ജോക്കോ ഫ്രഞ്ച് ഓപ്പൺ പ്രീക്വാർട്ടറിലെത്തുന്നത്. ഇതൊരു റെക്കോർഡാണ്. ലിത്വാനിയൻ താരം റിക്കാർഡസ് ബെരാൻകിസിനെയാണ് ജോക്കോ തോൽപിച്ചത് (6–1,6–4,6–1). വനിതകളിൽ ഇഗ സ്യാംതെക്, സോഫിയ കെനിൻ, സ്ലൊയേൻ സ്റ്റീഫൻസ് എന്നിവരും മുന്നേറി. 5–ാം സീഡ് എലീന സ്വിറ്റോലിനയെ 6–3,6–2നു ബാർബര ക്രെജിക്കോവ അട്ടിമറിച്ചു.

ADVERTISEMENT

Content Highlight: Tennis, Rafael Nadal