ലണ്ടൻ∙ വിമ്പിൾഡൻ വനിത സിംഗിൾസ് കിരീടം ഓസ്ട്രേലിയയുടെ ആഷ്‌ലി ബാർട്ടി സ്വന്തമാക്കി. ഫൈനലിൽ ചെക് റിപബ്ലിക്കിന്റെ കരോലിന പ്ലിസ്കോവയെ തോൽപ്പിച്ചാണ് ആഷ്‌ലിയുടെ വിമ്പിൾഡനിലെ കിരീട നേട്ടം(6–3, 6–7, 6–3)......Ashleigh Barty, Karolina Pliskova, Wimbledon, Manorama Online English Summary: Ashley Barty/ Carolina Pliscova wins

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ∙ വിമ്പിൾഡൻ വനിത സിംഗിൾസ് കിരീടം ഓസ്ട്രേലിയയുടെ ആഷ്‌ലി ബാർട്ടി സ്വന്തമാക്കി. ഫൈനലിൽ ചെക് റിപബ്ലിക്കിന്റെ കരോലിന പ്ലിസ്കോവയെ തോൽപ്പിച്ചാണ് ആഷ്‌ലിയുടെ വിമ്പിൾഡനിലെ കിരീട നേട്ടം(6–3, 6–7, 6–3).

കഴിഞ്ഞമാസം ഫ്രഞ്ച് ഓപ്പണിൽ പരുക്കേറ്റു പിൻമാറേണ്ടിവന്ന ബാർട്ടിയുടെ ഉജ്വല തിരിച്ചുവരവാണ് ഈ കിരീട നേട്ടം. 41 വർഷത്തിനുശേഷമാണ് ഒരു ഓസ്ട്രേലിയൻ വനിത വിമ്പിൾഡൻ ടെന്നിസ് ഫൈനലിലെത്തുന്നത്.

ADVERTISEMENT

2019ലെ ഫ്രഞ്ച് ഓപ്പൺ ചാംപ്യനായിരുന്ന ബാർട്ടിയുടെ രണ്ടാം ഗ്രാൻസ്‌ലാം കിരീടമാണിത്. 2012ന് ശേഷം ഇതാദ്യമായാണ് ഒരു വനിത വിമ്പിൾഡൻ ഫൈനൽ മൂന്നാം സെറ്റിലേക്ക് കടക്കുന്നത്.

English Summary: Ashleigh Barty Beats Karolina Pliskova To Win Maiden Wimbledon Crown