ഒളിംപിക്സിനു ശേഷമുള്ള ആദ്യ പത്രസമ്മേളനത്തിൽ വിതുമ്പിക്കരഞ്ഞ് ടെന്നിസ് താരം നവോമി ഒസാക്ക. സിൻസിനാറ്റി ഓപ്പൺ ചാംപ്യൻഷിപ്പിലെ വെർ‌ച്വൽ പത്രസമ്മേളനത്തിലാണ്...Naomi Osaka, Naomi Osaka manorama news, Naomi Osaka press meet, Naomi Osaka latest news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക് ∙ ഒളിംപിക്സിനു ശേഷമുള്ള ആദ്യ മാധ്യമ സമ്മേളനത്തിൽ വിതുമ്പിക്കരഞ്ഞ് ടെന്നിസ് താരം നവോമി ഒസാക്ക. സിൻസിനാറ്റി ഓപ്പൺ ചാംപ്യൻഷിപ്പിലെ വെർ‌ച്വൽ മാധ്യമ സമ്മേളനത്തിലാണ് മാധ്യമപ്രവർത്തകന്റെ ചോദ്യത്തിനു മുന്നിൽ ഒസാക്കയ്ക്കു വാക്കുകളിടറിയത്. ഞങ്ങളെപ്പോലുള്ള മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നത് താങ്കൾക്ക് ഇഷ്ടമല്ല എന്നറിയാം. പക്ഷേ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന താങ്കൾ മാധ്യമങ്ങൾക്കു മുഖം കൊടുക്കാതിരിക്കുന്നതു വൈരുധ്യമല്ലേ എന്നായിരുന്നു ചോദ്യം. 

മാധ്യമ ശ്രദ്ധയും മാധ്യമങ്ങളോടു സംസാരിക്കാനുള്ള ബാധ്യതയും ഒന്നിച്ചു കൊണ്ടു പോകാൻ താനും പഠിച്ചു കൊണ്ടിരിക്കുകയാണെന്ന് ഒസാക്ക മറുപടിയും പറഞ്ഞു. പിന്നാലെയാണ് ഒസാക്ക വിതുമ്പിക്കരഞ്ഞത്. മുറി വിട്ടു പോയ ഒസാക്ക പക്ഷേ പിന്നീട് തിരിച്ചെത്തി മാധ്യമ സമ്മേളനം പൂർത്തിയാക്കി. മാനസിക സമ്മർദം താങ്ങാനാവുന്നില്ലെന്നു പറഞ്ഞ് ഒസാക്ക ഈ വർഷത്തെ ഫ്രഞ്ച് ഓപ്പണിൽ നിന്നു പിൻമാറിയിരുന്നു. 

ADVERTISEMENT

English Summary: Naomi Osaka leaves press conference in tears