യുഎസ് ഓപ്പൺ ടെന്നിസ്: മുഗുരുസ, ഹാലെപ് രണ്ടാം റൗണ്ടിൽ
ന്യൂയോർക്ക് ∙ യുഎസ് ഓപ്പൺ ടെന്നിസ് വനിതാ വിഭാഗം സിംഗിൾസിൽ 9–ാം സീഡ് ഗാർബൈൻ മുഗുരുസ, 12–ാം സീഡ് സിമോണ ഹാലെപ് എന്നിവർ രണ്ടാം റൗണ്ടിൽ. ക്രൊയേഷ്യൻ താരം ഡോണ വെകിച്ചിനെയാണ് സ്പാനിഷ് താരം മുഗുരുസ തോൽപിച്ചത് (7–6,7–6). റുമേനിയൻ താരം....

ന്യൂയോർക്ക് ∙ യുഎസ് ഓപ്പൺ ടെന്നിസ് വനിതാ വിഭാഗം സിംഗിൾസിൽ 9–ാം സീഡ് ഗാർബൈൻ മുഗുരുസ, 12–ാം സീഡ് സിമോണ ഹാലെപ് എന്നിവർ രണ്ടാം റൗണ്ടിൽ. ക്രൊയേഷ്യൻ താരം ഡോണ വെകിച്ചിനെയാണ് സ്പാനിഷ് താരം മുഗുരുസ തോൽപിച്ചത് (7–6,7–6). റുമേനിയൻ താരം ഹാലെപ് ഇറ്റലിയുടെ കാമില ജോർജിയെ തോൽപിച്ചു (6–4,7–6). പുരുഷൻമാരിൽ 11–ാം സീഡ് അർജന്റീനയുടെ ഡിയേഗോ ഷ്വാർട്സ്മൻ ലിത്വാനിയയുടെ റിക്കാർഡസ് ബെരാൻകിസിനെ തോൽപിച്ചു (7–5,6–3,6–3).
English Summary: US Open Tennis