യുഎസ് ഓപ്പൺ ടെന്നിസ് വനിതാ സിംഗിൾസിൽ സ്പാനിഷ് താരം ഗാർബീൻ മുഗുരുസ പുറത്ത്. ഫ്രഞ്ച് ഓപ്പൺ ചാംപ്യൻ ചെക്ക് റിപ്പബ്ലിക്കിന്റെ ബാർബറ ക്രെജിക്കോവയാണു 7–ാം സീഡ് മുഗുരുസയെ തോൽപിച്ചത്( 6–3, 7–6). 3–ാം റൗണ്ടിൽ...muguruza tennis, muguruza manorama news, muguruza us open, US Open Manorama

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക് ∙ യുഎസ് ഓപ്പൺ ടെന്നിസ് വനിതാ സിംഗിൾസിൽ സ്പാനിഷ് താരം ഗാർബീൻ മുഗുരുസ പുറത്ത്. ഫ്രഞ്ച് ഓപ്പൺ ചാംപ്യൻ ചെക്ക് റിപ്പബ്ലിക്കിന്റെ ബാർബറ ക്രെജിക്കോവയാണു  7–ാം സീഡ്  മുഗുരുസയെ തോൽപിച്ചത്( 6–3, 7–6).   3–ാം റൗണ്ടിൽ നവോമി ഒസാകയെ അട്ടിമറിച്ച കാനഡയുടെ ലെയ്‌ലാ ഫെർണാണ്ടസ് 4–ാം റൗണ്ടിൽ ആഞ്ചലിക് കെർബറെ തോൽപിച്ചു (4–6, 7–6, 6–2) ക്വാർട്ടറിൽ കടന്നു.

പുരുഷ സിംഗിൾസിൽ ബ്രിട്ടന്റെ ഡാൻ ഇവാൻസിനെ തോൽപിച്ച് റഷ്യയുടെ ലോക 2–ാം നമ്പർ ഡാനിൽ മെദ്‌വദേവ് ക്വാർട്ടറിലെത്തി. സ്കോർ: 6–3, 6–4, 6–3. ജർമനിയുടെ പീറ്റർ ഗോജോസിക്കിനെ തോൽപിച്ച് സ്പെയിന്റെ പതിനെട്ടുകാരൻ കാർലോസ് അൽകാറസും ക്വാർട്ടറിലെത്തി. 

ADVERTISEMENT

English Summary: US Open Tennis women's singles