ഇന്ത്യൻ വെൽസ് ∙ ബ്രിട്ടിഷ് ടെന്നിസ് താരം ആൻഡി മറെയ്ക്കു സമാധാനമായി! കാണാതെ പോയ ടെന്നിസ് ഷൂ തിരിച്ചു കിട്ടിയതു മാത്രമല്ല കാരണം. ആ ഷൂവിന്റെ ചരടിൽ മറെ അതിലും വിലപ്പെട്ട ഒരു വസ്തു കോർത്തു വച്ചിരുന്നു– ഭാര്യ കിം സിയേഴ്സ് സമ്മാനിച്ച വിവാഹ മോതിരം! കാറിനു താഴെ വച്ച ഷൂവും ഒപ്പം മോതിരവും നഷ്ടമായ വിവരം മറെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യൻ വെൽസ് ∙ ബ്രിട്ടിഷ് ടെന്നിസ് താരം ആൻഡി മറെയ്ക്കു സമാധാനമായി! കാണാതെ പോയ ടെന്നിസ് ഷൂ തിരിച്ചു കിട്ടിയതു മാത്രമല്ല കാരണം. ആ ഷൂവിന്റെ ചരടിൽ മറെ അതിലും വിലപ്പെട്ട ഒരു വസ്തു കോർത്തു വച്ചിരുന്നു– ഭാര്യ കിം സിയേഴ്സ് സമ്മാനിച്ച വിവാഹ മോതിരം! കാറിനു താഴെ വച്ച ഷൂവും ഒപ്പം മോതിരവും നഷ്ടമായ വിവരം മറെ കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ ആരാധകരുമായി പങ്കുവച്ചിരുന്നു. ഒപ്പം തമാശരൂപേണ മറ്റൊരു രഹസ്യവും മറെ കൂട്ടിച്ചേർത്തു: ഭാര്യ പിണക്കത്തിലാണ്! ദീർഘകാല പ്രണയത്തിനു ശേഷം 2015ലാണ് മറെയും കിമ്മും വിവാഹിതരായത്. ഇരുവർക്കും 4 മക്കളുണ്ട്.

മോതിരം കിട്ടി പിണക്കം തീർന്നതോടെ ഇന്ത്യൻ വെൽസ് ചാംപ്യൻഷിപ്പിൽ മറെ മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുമെന്ന പ്രതീക്ഷ ആരാധകരും പങ്കുവച്ചു. ആദ്യ റൗണ്ടിൽ ഫ്രാൻസിന്റെ അഡ്രിയാൻ മനാരിനോയാണ് മറെയുടെ എതിരാളി.

ADVERTISEMENT

English Summary: Andy Murray retrieves stolen wedding ring attached to tennis shoes