ജനുവരിയിൽ ആരംഭിക്കുന്ന ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിൽ മത്സരിക്കുന്നതിന് കോവിഡ് വാക്സിനേഷൻ നിർബന്ധമാക്കി ഓസ്ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനം. നിലവിൽ പുരുഷ, വനിതാ ടെന്നിസ് ചാംപ്യൻഷിപ്പുകളിൽ... Australian open, Australian open manorama news, Australian open vaccine, Australian open covid, Australian open schedule

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മെൽബൺ ∙ ജനുവരിയിൽ ആരംഭിക്കുന്ന ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിൽ മത്സരിക്കുന്നതിന് കോവിഡ് വാക്സിനേഷൻ നിർബന്ധമാക്കി ഓസ്ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനം.

നിലവിൽ പുരുഷ, വനിതാ ടെന്നിസ് ചാംപ്യൻഷിപ്പുകളിൽ താരങ്ങൾക്കു കോവിഡ‍് വാക്സിനേഷൻ നിർദേശിച്ചിട്ടുണ്ടെങ്കിലും നൊവാക് ജോക്കോവിച്ച് അടക്കമുള്ള ചില താരങ്ങൾ വാക്സിനേഷനെ എതിർക്കുകയാണ്. ഈ സാഹചര്യത്തിലാണ് തീരുമാനം. 

ADVERTISEMENT

നിലവിലെ ചാംപ്യനായ ജോക്കോവിച്ചിന് ഗ്രാൻസ്‍ലാം കിരീട നേട്ടങ്ങളിൽ ഫെഡററെയും നദാലിനെയും മറികടക്കാനുള്ള അവസരമാണ് ജനുവരി 17ന് ആരംഭിക്കുന്ന ടൂർണമെന്റ്.

English Summary: Australian open; Vaccine mandatory