പാരിസ് ∙ എടിപി ഫൈനൽസ് ടെന്നിസ് സെമിയിൽ സെർബിയയുടെ ലോക ഒന്നാം നമ്പർ നൊവാക് ജോക്കോവിച്ചിനു തോൽവി. ജർമനിയുടെ അലക്സാണ്ടർ സ്വരേവാണു ജോക്കോയെ മറികടന്നത് (7–6, 4–6, 6–3). ഫൈനലിൽ റഷ്യയുടെ ഡാനിൽ മെദ്‌‌വദേവാണു സ്വരേവിന്റെ എതിരാളി. ടോക്കിയോ ഒളിംപിക്സിലും ജോക്കോയെ സ്വരേവ് തോൽപിച്ചിരുന്നു. English Summary: ATP

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാരിസ് ∙ എടിപി ഫൈനൽസ് ടെന്നിസ് സെമിയിൽ സെർബിയയുടെ ലോക ഒന്നാം നമ്പർ നൊവാക് ജോക്കോവിച്ചിനു തോൽവി. ജർമനിയുടെ അലക്സാണ്ടർ സ്വരേവാണു ജോക്കോയെ മറികടന്നത് (7–6, 4–6, 6–3). ഫൈനലിൽ റഷ്യയുടെ ഡാനിൽ മെദ്‌‌വദേവാണു സ്വരേവിന്റെ എതിരാളി. ടോക്കിയോ ഒളിംപിക്സിലും ജോക്കോയെ സ്വരേവ് തോൽപിച്ചിരുന്നു.

English Summary: ATP tennis; Novak Djokovic lost