മെൽബൺ ∙ നൊവാക് ജോക്കോവിച്ചിന്റെ അഭാവത്തിൽ ഓസ്ട്രേലിയൻ ഓപ്പൺ കിരീടം സ്വന്തമാക്കി റെക്കോർഡ് ലക്ഷ്യമിടുന്ന സ്പെയിന്റെ റാഫേൽ നദാലിനു റോഡ് ലേവർ അരീനയിൽ വിജയത്തുടക്കം. ഒന്നാം റൗണ്ടിൽ യുഎസിന്റെ മാർക്കോസ് ജിറോണിനെ നദാൽ അനായാസം മറികടന്നു (6–1, 6–4, 6–2). ജർമനിയുടെ അലക്സാണ്ടർ സ്വരേവ്, കാനഡയുടെ ഡെനിസ് ഷപ്പോവാലവ്,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മെൽബൺ ∙ നൊവാക് ജോക്കോവിച്ചിന്റെ അഭാവത്തിൽ ഓസ്ട്രേലിയൻ ഓപ്പൺ കിരീടം സ്വന്തമാക്കി റെക്കോർഡ് ലക്ഷ്യമിടുന്ന സ്പെയിന്റെ റാഫേൽ നദാലിനു റോഡ് ലേവർ അരീനയിൽ വിജയത്തുടക്കം. ഒന്നാം റൗണ്ടിൽ യുഎസിന്റെ മാർക്കോസ് ജിറോണിനെ നദാൽ അനായാസം മറികടന്നു (6–1, 6–4, 6–2). ജർമനിയുടെ അലക്സാണ്ടർ സ്വരേവ്, കാനഡയുടെ ഡെനിസ് ഷപ്പോവാലവ്, ഇറ്റലിയുടെ മാറ്റിയോ ബെററ്റിനി എന്നിവരും 2–ാം റൗണ്ടിലേക്കു മുന്നേറി. 

വനിതാ സിംഗിൾസിൽ മുൻ ചാംപ്യൻ യുഎസിന്റെ സോഫിയ കെനിൻ നാട്ടുകാരി മാഡിസൻ കീസിനോടു തോറ്റു പുറത്തായി (6–7, 5–7). യുഎസിന്റെതന്നെ കൊക്കോ ഗോഫും പുറത്തായി. ചൈനയുടെ വാങ് ക്വിയാങ്ങാണു ഗോഫിനെ മറികടന്നത് (6–4, 6–2). 

ADVERTISEMENT

ജപ്പാന്റെ നവോമി ഒസാക ആദ്യ റൗണ്ടിൽ കൊളംബിയയുടെ കാമില ഒസോറിയോയെ തോൽപിച്ചു (6–3, 6–3). ടോപ് സീഡ് ഓസ്ട്രേലിയയുടെ ആഷ്‌ലി ബാർട്ടിയും ആദ്യ റൗണ്ടിൽ ജയിച്ചു. തോൽപിച്ചത് യുക്രെയ്ന്റെ ലെസിയ സുറെങ്കോയെ (6–0, 6–1). ഫ്രഞ്ച് ഓപ്പൺ ജേതാവ് ബാർബറ ക്രെജിക്കോവ, എലിന സ്വിറ്റോലിന, വിക്ടോറിയ അസറങ്ക എന്നിവരും ആദ്യ റൗണ്ട് കടന്നു.

English Summary: Australian Open: Rafael Nadal wins