മെൽബൺ ∙ ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിൽ ഫ്രാൻസിന്റെ മാക്സിം ക്രെസിയെ തോൽപിച്ച് റഷ്യയുടെ ഡാനി‍ൽ മെദ്‌വദേവ് ക്വാർട്ടറിൽ. സ്കോർ: 6–2, 7–6, 6–7, 7–5. യുഎസിന്റെ ടെയ്‌ലർ ഫ്രിറ്റ്സിനെ മറികടന്നു ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്സിപാസും ക്വാർട്ടറിലെത്തി (4–6, 6–4, 4–6, 6–3, 6–4). വനിതാ സിംഗിൾസിൽ ലോക 2–ാം നമ്പർ | Daniil Medvedev | Australian Open | Australian Open Quarter-Finals | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മെൽബൺ ∙ ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിൽ ഫ്രാൻസിന്റെ മാക്സിം ക്രെസിയെ തോൽപിച്ച് റഷ്യയുടെ ഡാനി‍ൽ മെദ്‌വദേവ് ക്വാർട്ടറിൽ. സ്കോർ: 6–2, 7–6, 6–7, 7–5. യുഎസിന്റെ ടെയ്‌ലർ ഫ്രിറ്റ്സിനെ മറികടന്നു ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്സിപാസും ക്വാർട്ടറിലെത്തി (4–6, 6–4, 4–6, 6–3, 6–4).

വനിതാ സിംഗിൾസിൽ ലോക 2–ാം നമ്പർ ബെലാറൂസിന്റെ അരിയാന സബലങ്കയെ അട്ടിമറിച്ച് എസ്തോണിയയുടെ കെയ കനെപി ക്വാർട്ടറിൽ കടന്നു: 5–7, 6–2, 7–6. റുമേനിയയുടെ സിമോണ ഹാലെപ്പിനെ തോൽപിച്ച് ഫ്രാൻസിന്റെ അലെയ്സ് കോർണറ്റും ക്വാർട്ടറിലെത്തി (6–4, 3–6, 6–4).

ADVERTISEMENT

English Summary: Daniil Medvedev Reaches Australian Open Quarter-Finals