മെൽബൺ∙ ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ സിംഗിൾസ് ഫൈനലിൽ റാഫേൽ നദാലും ഡാനിൽ മെദ്‍വദേവും ഏറ്റുമുട്ടും. വെള്ളിയാഴ്ച നടന്ന രണ്ടാം സെമി ഫൈനലില്‍ ഗ്രീക്ക് താരം സ്റ്റെഫാനസ് സിറ്റ്സിപാസിനെ റഷ്യൻ താരം ഡാനിൽ പരാജയപ്പെടുത്തി. സ്കോര്‍ 7–6, 4–6, 6–4, 6–1. ഫൈനലിൽ ജയിച്ചാൽ കരിയറിലെ ആദ്യ രണ്ട് ഗ്രാൻഡ് സ്‍ലാം ട്രോഫികൾ... Tennis, Australian Open

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മെൽബൺ∙ ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ സിംഗിൾസ് ഫൈനലിൽ റാഫേൽ നദാലും ഡാനിൽ മെദ്‍വദേവും ഏറ്റുമുട്ടും. വെള്ളിയാഴ്ച നടന്ന രണ്ടാം സെമി ഫൈനലില്‍ ഗ്രീക്ക് താരം സ്റ്റെഫാനസ് സിറ്റ്സിപാസിനെ റഷ്യൻ താരം ഡാനിൽ പരാജയപ്പെടുത്തി. സ്കോര്‍ 7–6, 4–6, 6–4, 6–1. ഫൈനലിൽ ജയിച്ചാൽ കരിയറിലെ ആദ്യ രണ്ട് ഗ്രാൻഡ് സ്‍ലാം ട്രോഫികൾ തുടർച്ചയായി നേടുന്ന ആദ്യ പുരുഷ താരമെന്ന നേട്ടം ഡാനിൽ മെദ്‍‌വദേവിന്റെ പേരിലാകും.

2019 യുഎസ് ഓപ്പണ്‍ ഫൈനലിൽ റാഫേൽ നദാലും ഡാനിൽ മെദ്‍വദേവും ഏറ്റുമുട്ടിയിരുന്നു. ഈ മത്സരത്തിന്റെ ആവര്‍ത്തനമെന്ന പെരുമയോടെയാകും ഓസ്ട്രേലിയൻ ഓപ്പൺ ഫൈനൽ. വെള്ളിയാഴ്ച നടന്ന ആദ്യ സെമിയിൽ ഇറ്റലിയുടെ മാറ്റിയോ ബെരറ്റിനിയെ നദാൽ തോൽപിച്ചിരുന്നു. സ്കോർ 6–3, 6–2, 3–6, 6–3. ഫൈനൽ ജയിച്ചാൽ 21 ഗ്രാൻഡ് സ്‍ലാം കിരീടങ്ങളെന്ന നേട്ടം നദാലിനു സ്വന്തമാക്കാം.  ഇത് ആറാം തവണയാണ് നദാൽ ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിലെത്തുന്നത്.

ADVERTISEMENT

English Summary: Medvedev beat Tsitsipas, to meet Nadal in final